
യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കും യാത്ര പോകാത്തവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന മനോഹരമായ 5 യാത്രാവിവരണങ്ങൾ ഇപ്പോൾ ഒന്നിച്ച് സ്വന്തമാക്കൂ 1,905 രൂപയ്ക്ക് ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോര്‍ RUSH HOURS-ലൂടെ. കണ്ട കാഴ്ചകള്‍ മനോഹരം, കാണാത്തവ അതിമനോഹരം എന്നല്ലേ പൊതുവേ പറയാറ്. കാണാത്ത കാഴ്ചകളെ കണ്ടതുപോലെ തോന്നിപ്പിക്കുന്ന മനോഹരമായ 5 യാത്രാവിവരണങ്ങളെ പരിചയപ്പെടാം.
പാറക്കല്ലോ ഏതൻസ് ,സന്തോഷ് ഏച്ചിക്കാനം പുരാതന സംസ്കൃതിയുടെയും കലയുടെയും അത്യപൂർവ്വങ്ങളായ നീക്കിയിരിപ്പുകളെ ഇപ്പോഴും കാത്തുസൂക്ഷിച്ചുകൊണ്ട് യാത്രികരെ അഭൗമമായൊരു ചരിത്രാതീതകാലത്തേക്ക്
ആനയിക്കുന്നതാണ് ഏതൻസ് എന്ന യവനനഗരം. വായിച്ചും കേട്ടും മാത്രം അറിഞ്ഞ ഗ്രീസിനെയും ഏതൻസിനെയും അക്രോപൊളിസിനെയും അനുഭവിച്ചറിഞ്ഞതിനേപ്പറ്റി ശ്രദ്ധേയനായ എഴുത്തുകാരന്റെ രസകരമായ യാത്രാവിവരണം.
ബങ്കറിനരികിലെ ബുദ്ധൻ , വി മുസഫര്‍ അഹമ്മദ് കേരള സാഹിത്യ അക്കദമി അവാര്‍ഡ് ജേതാവ് വി മുസഫര്‍ അഹമ്മന്റെ ഏറ്റവും പുതിയ യാത്രാവിവരണം.
Comments are closed.