DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഉളളുതുരക്കുന്ന ജീവിതാനുഭവങ്ങളുളള കഥാപാത്രങ്ങൾ…

നിങ്ങളിത്ര വാശിപിടിച്ചില്ലായിരുന്നെങ്കിൽ ഒരു പക്ഷെ “സർവ്വ മനുഷ്യരുടേയും രക്ഷയ്ക്കുവേണ്ടിയുളള കൃപ” എന്ന കഥാസമാഹാരം ഞാൻ വായിക്കാതെ പോകുമായിരുന്നു

ശരിയായ ചരിത്രബോധം നല്കാന്‍ നൂറുകണക്കിന് ചരിത്രപുസ്തകങ്ങള്‍!

എണ്ണത്തില്‍ കുറവാണെങ്കിലും ശ്രദ്ധിക്കപ്പെട്ട ചരിത്രപുസ്തങ്ങള്‍ ഒരുപാട് മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. അതില്‍ ഒരുപാട് വിവര്‍ത്തന പുസ്തകങ്ങളുണ്ട് എന്നതും ശ്രദ്ധേയം

വായനയുടെ നന്മയുള്ള ലോകം, കമ്മ്യൂണിറ്റി ലൈബ്രറി നിര്‍മ്മിച്ച് വിദ്യാര്‍ത്ഥികള്‍

പേനയ്ക്ക് വാളിനെക്കാള്‍ മൂര്‍ച്ചയുണ്ട് എന്നൊരു പഴമൊഴിയുണ്ട്. അരുണാചല്‍ പ്രദേശിലെ തവാങില്‍ നിന്നുള്ള ഒരു കൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്വത്തില്‍ ഒരു കമ്മ്യൂണിറ്റി ലൈബ്രറി ഒരുങ്ങുന്നു