
എണ്ണത്തില്‍ കുറവാണെങ്കിലും ശ്രദ്ധിക്കപ്പെട്ട ചരിത്രപുസ്തങ്ങള്‍ ഒരുപാട് മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. അതില്‍ ഒരുപാട് വിവര്‍ത്തന പുസ്തകങ്ങളുണ്ട് എന്നതും ശ്രദ്ധേയം. തിരുവിതാംകൂര്‍ രാജവംശത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന മനു എസ് പിള്ളയുടെ ഐവറി ത്രോണ്‍ എന്ന ചരിത്ര പുസ്തകത്തിന്റെ മലയാള പരിഭാഷാണ്. ദന്തസിംഹാസനം എന്ന പേരില്‍ മലയാളത്തിലിറങ്ങിയ ഈ പുസ്തകം ബെസ്റ്റ് സെല്ലര്‍ പട്ടകയില്‍ മുന്നിലാണ്.
ശരിയായ ചരിത്രബോധം നല്കാന് ചരിത്രപുസ്തകങ്ങള്‍ ദുര്‍ലഭമായ ഇന്നിന് ലഭിച്ചിരിക്കുന്ന മികച്ച നൂറുകണക്കിന് ചരിത്ര പുസ്തകങ്ങള്‍ ഡിസി ബുക്സ് ഓണ്‍ലൈന്‍സ്റ്റോറിലൂടെ ഓര്‍ഡര്‍ ചെയ്യാം.
കേരളചരിത്രം -എ ശ്രീധരമേനോന്, ആധുനിക ഇന്ത്യ- ബിപന്‍ ചന്ദ്ര, ഇന്ത്യയുടെ സ്വാതന്ത്ര്യസമരം -ബിപന്‍ ചന്ദ്ര, ഓരോ വോട്ടും ജനാധിപത്യവും തെരഞ്ഞെടുപ്പും ,നവീന്‍ ചൗള, നമ്മുടെ ലോകം നമ്മുടെ ഇന്ത്യ – ശശി തരൂർ, ആധുനിക ഇന്ത്യയുടെ ശില്പികള്- രാമചന്ദ്ര ഗുഹ, ഗാന്ധി ഒരന്വേഷണം രണ്ടാം ഭാഗം- എം. ഗംഗാധരന്, ആരായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി? എന്തായിരുന്നു മലബാര്‍ കലാപം?ചരിത്രം ആഴത്തിലറിയാന്‍
സഹായിക്കുന്ന നിരവധി പുസ്തകങ്ങള്‍ തുടങ്ങി കേരളത്തിന്റെയും ഇന്ത്യയുടെയും ചരിത്രം പറയുന്ന നിരവധി പുസ്തകങ്ങളെ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറില്‍ നിങ്ങളെ കാത്തിരിക്കുന്നത്.

Comments are closed.