DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

രണ്ട് ദിവസം, ആയിരക്കണക്കിന് പുസ്തകങ്ങള്‍ അത്യാകര്‍ഷകമായ വിലക്കുറവില്‍!

പ്രിയ വായനക്കാരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് അവരുടെ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഡിസി ബുക്‌സ് സൂപ്പര്‍ Weekend നാളെ മുതല്‍ രണ്ട് ദിവസം വായനക്കാരിലേയ്ക്ക്

ദൈവം നിങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടാല്‍… വിസി തിരഞ്ഞെടുപ്പില്‍ വിചിത്ര ചോദ്യവുമായി…

വിസി മാരുടെ സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ട 16 പേരാണ് പരീക്ഷ എഴുതിയത്. നാല് ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്

ഇത് തുര്‍ക്കി മോഡല്‍ ലൈബ്രറി, കുപ്പയിലെ മാണിക്യങ്ങള്‍ ചേര്‍ത്തൊരുക്കിയ പുസ്തകകോട്ട!

മാലിന്യങ്ങള്‍ക്കൊപ്പം പലപ്പോഴും പുസ്തകങ്ങള്‍പോലെ അമൂല്യമായ ചില സമ്പാദ്യങ്ങളും വന്നുചേരാറുണ്ട്. പക്ഷേ തുര്‍ക്കിയിലെ ശുചീകരണത്തൊഴിലാളികള്‍  ആ കുപ്പയിലെ മാണിക്യത്തെ തിരിച്ചറിയുകയും അവ കൂട്ടിവച്ച് വലിയൊരും പുസ്തകകോട്ട തീര്‍ക്കുകയും ചെയ്തു