DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

വാമൊഴിക്കഥകളുടെ അപൂര്‍വ്വസമാഹാരം, ‘വിശ്വസാഹിത്യ ചൊല്‍ക്കഥകള്‍’; 8,888 രൂപയുടെ പുസ്തകം ഇപ്പോള്‍…

മനുഷ്യസംസ്‌കാരത്തിന് മറക്കാനാവാത്തതാണ് നമ്മുടെ ഭാരതവര്‍ഷം. ഇവിടത്തെ വാമൊഴിക്കഥാലോകത്തിന്റെ വേരുകള്‍ സഹസ്രാബ്ദ ങ്ങള്‍ക്കു മുമ്പേ ഉണ്ടായ വേദോപനിഷത്തുകളിലേക്കും പഞ്ചതന്ത്ര-കഥാസരിത് സാഗരാദി ക്ലാസിക്കുകളിലേക്കും നീണ്ടുകിടക്കുന്നു. ലോകമെങ്ങുമുള്ള…

‘ഹൃദയസരസ്സ് ‘ തിരഞ്ഞെടുത്ത 1001 ഗാനങ്ങള്‍

കവി, നോവലെഴുത്തുകാരന്‍, ചലച്ചിത്രഗാനരചയിതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, സംഗീതസംവിധായകന്‍, ടെലിവിഷന്‍ നിര്‍മ്മാതാവ് എന്നിങ്ങനെ വിവിധമേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച  ശ്രീകുമാരന്‍തമ്പിയുടെ 'ഹൃദയസരസ്സ് തിരഞ്ഞെടുത്ത 1001…

‘ഷെയ്ക്‌സ്പിയര്‍ സമ്പൂര്‍ണ്ണ കൃതികള്‍’; ലോകം കണ്ട മഹാനായ എഴുത്തുകാരന്‍ വില്യം…

ലോകഭാഷകളില്‍തന്നെ 10-ല്‍ താഴെ മാത്രമേ ഷെയ്ക്‌സ്പിയറിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ളു എന്നറിയുമ്പോള്‍ കെ. അയ്യപ്പപ്പണിക്കര്‍ എഡിറ്റ് ചെയ്ത ഷെയ്ക്‌സ്പിയര്‍ സമ്പൂര്‍ണ്ണകൃതികളുടെ മൂല്യമേറയാണ്

‘പത്മരാജന്റെ കഥകള്‍ സമ്പൂര്‍ണം’; പി പത്മരാജന്റെ അനശ്വരമായ കഥകളുടെ സമാഹാരം

പ്രണയത്തിന്റെയും രതിയുടെയും കലാവിഷ്‌ക്കാരങ്ങളിലൂടെ തന്റെ ഗന്ധര്‍വ്വസാന്നിദ്ധ്യമറിയിച്ച പി പത്മരാജന്റെ അനശ്വരമായ കഥകളുടെ  സമാഹാരമാണ് പത്മരാജന്റെ കഥകള്‍ സമ്പൂര്‍ണം.

‘ഖലീല്‍ ജിബ്രാന്‍ കൃതികള്‍’; മനുഷ്യരാശിയെ മുഴുവനും സ്‌നേഹത്തിന്റെ മാന്ത്രികസ്പർശത്തിൽ…

മതങ്ങളുടെ ചട്ടക്കൂടുകളെ അതിവർത്തിച്ച വിപ്ലവകാരിയായ പ്രവാചകന്‍ ഖലീല്‍ ജിബ്രാന്റെ ആത്മാവിൽനിന്നും പ്രവഹിച്ച, മനുഷ്യരാശിയെ മുഴുവനും സ്‌നേഹത്തിന്റെ മാന്ത്രികസ്പർശത്തിൽ ഒന്നിപ്പിക്കുന്ന കൃതികളുടെ സമാഹാരം 'ഖലീല്‍ ജിബ്രാന്‍ കൃതികള്‍'