പ്രണയത്തിന്റെയും രതിയുടെയും കലാവിഷ്ക്കാരങ്ങളിലൂടെ തന്റെ ഗന്ധര്‍വ്വസാന്നിദ്ധ്യമറിയിച്ച പി പത്മരാജന്റെ അനശ്വരമായ കഥകളുടെ സമാഹാരമാണ് പത്മരാജന്റെ കഥകള്‍ സമ്പൂര്‍ണം. പുസ്തകം ഇപ്പോള്‍ അത്യാകര്‍ഷകമായ വിലക്കുറവില്‍ പ്രിയവായനക്കാര്‍ക്ക് സ്വന്തമാക്കാം ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോര്‍ റഷ് അവറിലൂടെ. 699 രൂപ വിലയുള്ള പുസ്തകം 529 രൂപയ്ക്ക് ഇപ്പോള്‍ സ്വന്തമാക്കാവുന്നതാണ്. ഓര്‍ക്കുക ഓഫര്‍ ഇന്ന് (22 ഡിസംബര്‍ 2020) കൂടി മാത്രം.
പ്രഹേളിക അപരൻ പുകക്കണ്ണട മറ്റുള്ളവരുടെ വേനൽ സിഫിലിസിന്റെ നടക്കാവ്കൈവരിയുടെ തെക്കേയറ്റം കഴിഞ്ഞ വസന്തകാലത്തിൽ കരിയിലക്കാറ്റുപോലെ പത്മരാജന്റെ കഥകൾ തുടങ്ങിയ പ്രശസ്ത സമാഹാരങ്ങളിൽനിന്നുള്ള കഥകൾ.
Comments are closed.