DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

എം കെ അര്‍ജുനന്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്

എം കെ അര്‍ജുനന്‍ പുരസ്‌കാരം 'അര്‍ജുനോപഹാരം' ശ്രീകുമാരന്‍ തമ്പിക്ക്. മലയാള ചലച്ചിത്രരംഗത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം

ചരിത്രത്തെ അറിയാനും പഠിക്കാനും ഇതാ 16 ചരിത്രസഹായികള്‍!

എണ്ണത്തില്‍ കുറവാണെങ്കിലും ശ്രദ്ധിക്കപ്പെട്ട ചരിത്രപുസ്തങ്ങള്‍ ഒരുപാട് മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. അതില്‍ ഒരുപാട് വിവര്‍ത്തന പുസ്തകങ്ങളുണ്ട് എന്നതും ശ്രദ്ധേയം

ഒത്തിരി വാങ്ങാനും ഒരുപാട് വായിക്കാനും ഡിസി ബുക്‌സ് സൂപ്പര്‍ വീക്കെന്‍ഡ് ഓഫറുകള്‍ !

500 ബെസ്റ്റ് സെല്ലേഴ്‌സ്  ഇപ്പോള്‍ ഡിസി ബുക്‌സ് സൂപ്പര്‍ വീക്കെന്‍ഡ് ഓഫറുകളിലൂടെ സ്വന്തമാക്കാം 25% വിലക്കുറവില്‍

‘ഡോൾസ്’; അപസർപ്പകവിഭാഗത്തിലെ വ്യത്യസ്തമായ പരീക്ഷണം

ഫേസ്ബുക്കും വാട്സ് അപ്പും വ്യക്തികളുടെ സ്വകാര്യതകളിലേക്ക് കടന്നു കയറുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ എല്ലാ പ്രവർത്തികളെയും വിലയിരുത്തുന്ന മൂന്നാം കണ്ണിനെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങളും നോവൽ പങ്കു വയ്ക്കുന്നുണ്ട്