എണ്ണത്തില്‍ കുറവാണെങ്കിലും ശ്രദ്ധിക്കപ്പെട്ട ചരിത്രപുസ്തങ്ങള്‍ ഒരുപാട് മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. അതില്‍ ഒരുപാട് വിവര്‍ത്തന പുസ്തകങ്ങളുണ്ട് എന്നതും ശ്രദ്ധേയം. ശരിയായ ചരിത്രബോധം നല്കാന് ചരിത്രപുസ്തകങ്ങള്‍ ദുര്‍ലഭമായ ഇന്നിന് ലഭിച്ചിരിക്കുന്ന മികച്ച 16 ചരിത്രപുസ്തകങ്ങള്‍ ഇപ്പോള്‍ വാങ്ങൂ 25% വിലക്കുറവില്‍ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോര്‍ റഷ് അവറിലൂടെ.
പുസ്തകങ്ങളുടെ പേരുവിവരങ്ങള്‍
1.ഗണികയും ഗാന്ധിയും ഇറ്റാലിയന്‍ ബ്രാഹ്മണനും, മനു എസ് പിള്ള
2.നമ്മുടെ ലോകം നമ്മുടെ ഇന്ത്യ- ശശി തരൂര്‍, സമീര്‍ ശരണ്‍
3.കേരളചരിത്രം- എ ശ്രീധരമേനോന്
4.കേരളത്തിലെ രാജവംശങ്ങള്‍- വേലായുധന് പണിക്കശ്ശേരി
5.ബ്രിട്ടീഷ് ഇന്ത്യയും സായുധ സമരങ്ങളും – പി എ വാരിയര്‍
6.ആധുനിക ഇന്ത്യ- ബിപിന്‍ ചന്ദ്ര
7.കേരളചരിത്രത്തിന്റെ നാട്ടുവഴികള്‍, ഡോ.എന്‍ എം നമ്പൂതിരി, പി.കെ ശിവദാസ്
8.മധ്യകാല ഇന്ത്യ- സതീഷ് ചന്ദ്ര
9.വിമര്‍ശകര്‍ വിദൂഷകര്‍ വിപ്ലവകാരികള്‍, എന്‍ പി രാജേന്ദ്രന്
10. കേരളത്തിന്റെ സ്ത്രീചരിത്രങ്ങള്‍ സ്ത്രീമുന്നേറ്റങ്ങള്‍- സി എസ് ചന്ദ്രിക
11. ഭൗമചാപം- സി എസ് മീനാക്ഷി
12.ക്രിസ്ത്യാനികള്‍: ക്രിസ്തുമതത്തിനൊരു കൈപ്പുസ്തകം
13.പ്രാചീനകേരളത്തിന്റെ ചരിത്രം- കെ ശിവശങ്കരന് നായര്‍
14.നായര്‍ മേധാവിത്വത്തിന്റെ പതനം- റോബിന് ജെഫ്രി
15.മലബാര്‍ കലാപം 1921-22, എം ഗംഗാധരന്
16.പ്രാചീന, പൂര്‍വ്വ മധ്യകാല ഇന്ത്യാചരിത്രം ഉപിന്ദര്‍ സിങ്
ഈ ദിവസങ്ങളില്‍ ഓഫറില്‍ ലഭിക്കുന്ന പുസ്തകങ്ങള്‍ സൂപ്പര്‍ വീക്കെന്‍ഡില്‍ ഉള്‍പ്പെടുത്തുന്നതല്ല.
ഓരോ ദിവസവും ഓഫറില്‍ ലഭ്യമാകുന്ന വിഭാഗങ്ങള്‍ ചുവടെ;
- തിങ്കള്‍- ചരിത്രം
- ചൊവ്വ-ബാലസാഹിത്യ രചനകള്‍
- ബുധന്‍-ഓര്‍മ്മപുസ്തകങ്ങള്‍, ജീവചരിത്രം/ആത്മകഥകള്‍
- വ്യാഴം-നോവലുകള്‍
- വെള്ളി-ക്രൈം ത്രില്ലറുകള്‍
പുസ്തകങ്ങള്‍ ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.