മൾബെറി, എന്നോട് നിന്റെ സോർബയെക്കുറിച്ചു പറയൂ ഒരു നിരൂപണം
ബെന്യാമിന്റെ ഏറ്റവും പുതിയ നോവലാണ് മൾബെറി, എന്നോട് നിന്റെ സോർബയെക്കുറിച്ചു പറയൂ. ആടുജീവിതം എന്ന നോവലിലൂടെ മലയാളികളുടെ പ്രിയ എഴുത്തുകാരനായി മാറിയ ആളാണ് ബെന്യാമിന്. പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്ത് കുളനടയാണ് ബെന്യാമിന്റെ സ്വദേശം. 2009-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ആടുജീവിതത്തിനായിരുന്നു. അബീശഗിൻ, പ്രവാചകന്മാരുടെ രണ്ടാം പുസ്തകം, അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങൾ, ആടുജീവിതം, മഞ്ഞവെയിൽ മരണങ്ങൾ, അൽ – അറേബ്യൻ നോവൽ ഫാക്ടറി, മുല്ലപ്പൂ നിറമുള്ള പകലുകൾ, മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വർഷങ്ങൾ, മരീചിക, ശരീരശാസ്ത്രം, നിശബ്ദ സഞ്ചാരങ്ങൾ എന്നിവയാണ് മറ്റ് പ്രധാന പുസ്തകങ്ങള്‍.

മൾബറി എന്ന പ്രസാധന സ്ഥാപനത്തിന്റെ സ്ഥാപകനായിരുന്ന ഷെൽവിയുടെ പ്രസാധക ജീവിതത്തെയും ഷെൽവിക്ക് ഏറെ പ്രിയപ്പെട്ട നിക്കോസ് കസാൻസാകിസിന്റെ എഴുത്തു ജീവിതത്തെയും, സമാനതകൾ നിറഞ്ഞ അവരുടെ വ്യക്തിജീവിതത്തെയും സംലയിപ്പിച്ച് ബെന്യാമിൻ എഴുതിയ നോവലാണ് മൾബെറി എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ. രണ്ടുപതിറ്റാണ്ടുകാലം കേരളീയ പുസ്തകപ്രസാധനത്തെ തീവ്രവും ചലനാത്മകവുമാക്കി മാറ്റുകയും സാഹിത്യഭാവനയെ പുനർനിർമ്മിക്കുകയും വായനാ സംസ്കാരത്തെ രാഷ്ട്രീയവത്കരിക്കുകയും ചെയ്ത സമാന്തരപ്രസാധനധാരയെക്കുറിച്ചു
പുസ്തകത്തെ കുറിച്ചുള്ള വിശദമായ പഠനവും പുസ്തക നിരൂപണവും ഡിസി ഇങ്കിൽ വായിക്കാം.
ഹരിത. ആർ എഴുതിയ നിരൂപണം വായിക്കാം
Comments are closed.