DCBOOKS
Malayalam News Literature Website
Browsing Category

DC Ink

ഇ. സന്തോഷ്‌കുമാര്‍ – 2024-ലെ വയലാര്‍ ജേതാവ്

മലയാളത്തിലെ ശ്രദ്ധേയനായ ചെറുകഥാകൃത്തും നോവലിസ്റ്റും ആണ് ഇ. സന്തോഷ്‌കുമാര്‍. 1969-ല്‍ തൃശ്ശൂര്‍ ജില്ലയിലെ പട്ടിക്കാട് എന്ന ഗ്രാമത്തില്‍, ഗോവിന്ദന്‍കുട്ടിയുടെയും വിജയലക്ഷ്മിയുടെയും മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പട്ടിക്കാട് ഗവണ്‍മെന്റ്…

ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയാണ് ജവഹര്‍ലാല്‍ നെഹ്‌റു. ജവഹര്‍ലാല്‍ നെഹ്‌റു മകള്‍ ഇന്ദിരാ ഗാന്ധിക്ക് അയച്ച കത്തുകള്‍ 'ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍' എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആധുനിക ഇന്ത്യയുടെ ശില്പി എന്നും ജവഹര്‍ലാല്‍…

മൾബെറി, എന്നോട് നിന്റെ സോർബയെക്കുറിച്ചു പറയൂ ഒരു നിരൂപണം

ബെന്യാമിന്‍റെ ഏറ്റവും പുതിയ നോവലാണ് മൾബെറി, എന്നോട് നിന്റെ സോർബയെക്കുറിച്ചു പറയൂ. ആടുജീവിതം എന്ന നോവലിലൂടെ മലയാളികളുടെ പ്രിയ എഴുത്തുകാരനായി മാറിയ ആളാണ് ബെന്യാമിന്‍. പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്ത് കുളനടയാണ് ബെന്യാമിന്‍റെ സ്വദേശം.…

മലയാള കവിതാ ചരിത്രം ! ഡി സി ഇങ്ക്

മലയാള കവിതാ ചരിത്രം ! നല്ല കഥകളാലും കവിതകളാലും സമ്പന്നമാണ് മലയാള സാഹിത്യശാഖ. മലയാളത്തിലെ ആദ്യ പദ്യരചന എന്ന സ്ഥാനം ചീരാമകവി രചിച്ച ഇരാമചരിതം എന്ന രാമചരിതത്തിനാണ്. പാട്ട്, മണിപ്രവാളം എന്നിങ്ങനെ രണ്ട് കൈവഴികളിലായാണ് മലയാള കവിതയുടെ വളര്‍ച്ച.…

മമ്മൂട്ടി എന്ന മഹാനടന്‍ !

മലയാളത്തിന്‍റെ സ്വകാര്യ അഹങ്കാരങ്ങളില്‍ ഒന്നാണ് മമ്മൂട്ടി എന്ന നടന്‍. അഞ്ച് പതിറ്റാണ്ടുകളായി മലയാള സിനിമയിലെ നിറസാന്നിദ്ധ്യമാണ് മമ്മൂട്ടി. "വെറുമൊരു നടന്‍, കുറെ അവാര്‍ഡുകള്‍ വാങ്ങിയ നടന്‍ എന്നല്ല; സിനിമയെന്നസാംസ്കാരികചരിത്രത്തിന്റെയും…