പുസ്തകപ്രേമികള്‍ക്ക് പുത്തനുണര്‍വ്വേകി റഷ് അവര്‍ ഇപ്പോള്‍ ബുക്സ് സ്റ്റോറുകളിലും.
പ്രിയവായനക്കാരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് ചുരുങ്ങിയ കാലംകൊണ്ട് പുസ്തകപ്രേമികളുടെ മനസ്സ് കീഴടക്കിയ ഡിസി ബുക്സ് റഷ് അവറുകള്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ബുക്സ്റ്റോറുകളിലേക്ക്. കേരളത്തിലെ എല്ലാ ഡിസി/കറന്റ് ബുക്സ് സ്റ്റോറുകളിലും ഈ ആനുകൂല്യം ലഭ്യമാണ്.
- ഘാതകന്
- നിശബ്ദ സഞ്ചാരങ്ങള്‍
- ദൈവത്തിന്റെ ചാരന്മാര്
- ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍
- ഒരു ദേശത്തിന്റെ കഥ
- റിച്ച് ഡാഡ് പുവര്‍ ഡാഡ്
- മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍
- റാം C/O ആനന്ദി
- ദല്‍ഹി ഗാഥകള്‍
- ഖബര്‍
- Timeless Fairy Tales
- Santa’s Bag of Stories
- മയ്യഴിപ്പുഴയുടെ തീരങ്ങളില്‍
വായനക്കാര്‍ പുതു അഭിരുചികള്‍ തേടുന്ന ഈ ലോകത്ത് എല്ലാവായനക്കാര്ക്കുമുള്ള പുസ്തകങ്ങള്‍ ബുക്സ്റ്റോറുകളില്‍ ലഭ്യമാണ്. കവിതകള്‍, കഥകള്‍, നോവലുകള്‍, ആത്മകഥകള്‍, ജീവചരിത്രം, യാത്രാവിവരണങ്ങള്‍ എന്നീ വിഭാഗങ്ങള്‍ക്ക് പുറമേ സെല്‍ഫ് ഹെല്പ് പുസ്തകങ്ങള്‍, അനുഭവക്കുറിപ്പുകള്‍, ശാസ്ത്രലേഖനങ്ങള്‍ തുടങ്ങി വ്യത്യസ്ത ശ്രേണിയിലുള്ള നിരവധി പുസ്തകങ്ങളും സ്വന്തമാക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക; +91 99461 09661
Comments are closed.