DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് പുതു നോവല്‍ കാര്‍ണിവല്‍ 2024-ന് തുടക്കമായി

മലയാള നോവല്‍സാഹിത്യത്തിലെ എത്രരചനകള്‍ നിങ്ങള്‍ വായിച്ചിട്ടുണ്ട്? ലോകസാഹിത്യത്തില്‍ ഇതിഹാസമായി മാറിയ നോവലുകളുടെ മലയാള പരിഭാഷകളില്‍ എത്രയെണ്ണം നിങ്ങള്‍ക്കറിയാം? നോവല്‍ പ്രേമികള്‍ക്കായി ഡി സി ബുക്‌സ് ഒരുക്കുന്ന പുതു നോവല്‍ കാര്‍ണിവല്‍ 2024-ന് തുടക്കമായി. ഡിസംബര്‍ എട്ട് വരെ നടക്കുന്ന പുതു നോവല്‍ കാര്‍ണിവലിന്റെ ഭാഗമായി ആകര്‍ഷകമായ ഓഫറുകളാണ് ഡി സി ബുക്‌സ് ഒരുക്കിയിരിക്കുന്നത്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഏത് മൂന്ന് നോവലുകള്‍ വാങ്ങിയാലും നാലാമതൊരു നോവല്‍ (Buy 3 Get 1 Free) തികച്ചും സൗജന്യമായി സ്വന്തമാക്കാവുന്നതാണ്. ഇന്ന് തന്നെ ഏറ്റവും അടുത്തുള്ള ഡി സി/കറന്റ് ബുക്‌സ്‌റ്റോര്‍ സന്ദര്‍ശിക്കൂ…
ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

Comments are closed.