എഴുത്തുകാരൻ എം. മുകുന്ദന് കോവിഡ്
കോഴിക്കോട്: എഴുത്തുകാരൻ എം. മുകുന്ദന് കോവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് അദ്ദേഹം കോവിഡ് പോസിറ്റീവായത്. ഡോക്ടർമാരുടെ നിർദേശപ്രകാരം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ് അദ്ദേഹം.

Comments are closed.