‘വായനാസൗഹൃദം’ പുസ്തകപ്രേമികള്‍ ഇന്ന് കല്‍പ്പറ്റയിലും എറണാകുളത്തും ഒത്തുകൂടുന്നു.
എറണാകുളം സെന്റര്‍ സ്വകയര്‍ മാളിലെ ഡി സി ബുക്സ്, കറന്റ് ബുക്സ് കല്‍പ്പറ്റ എന്നിവടങ്ങളിലാണ് ഇന്ന് വായനാസൗഹൃദം പരിപാടി നടക്കുന്നത്.
ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തുടനീളമുള്ള ഡി സി/കറന്റ് പുസ്തകശാലകളില്‍ സംഘടിപ്പിച്ചിരിക്കുന്ന വായനാസൗഹൃദം പരിപാടിയുടെ ഭാഗമായാണ് ഒത്തുകൂടൽ.
Comments are closed.