വഴിവെട്ടാന് പോയവരെല്ലാം മുടിയും തലയോട്ടിയുമായി അവിടെത്താന്‍ മറ്റൊരു കുന്നായ് മരുവുന്നൂ ചങ്ങാതീ. കാടിനകം പുക്കവരാരും തന്നിണയെപൂണ്ടില്ലല്ലോ കാടിനകം പുക്കവരാരും തന്നില്ലം കണ്ടില്ലല്ലോ. എന്‍.എന്‍.കക്കാട് Share
Comments are closed.