‘നിങ്ങളെ ഓര്‍ക്കാനും നിങ്ങള്‍ക്ക് ഓര്‍ക്കാനും’ തലശ്ശേരി കറന്റ് ബുക്സ് നല്കുന്നു
ക്രിസ്മസ് ന്യൂ ഇയര്‍ സമ്മാനപ്പൊതി. പുതുവര്‍ഷത്തില്‍ പുതിയ ജീവിതം ആശംസിച്ചു കൊണ്ട് പ്രിയപ്പെട്ടവര്‍ക്ക് ഒരു പുസ്തകം നിങ്ങളുടെ പേരില്‍ തലശ്ശേരി കറന്റ് ബുക്സ് അയച്ചു കൊടുക്കുന്നു.
നിങ്ങള്‍ ചെയ്യേണ്ടത്
- തലശ്ശേരി കറന്റ് ബുക്സില്‍ നേരിട്ടെത്തിയോ, ഫോണ്‍ വിളിച്ചോ ക്രിസ്മസ് ന്യൂ ഇയര്‍ സമ്മാനപ്പൊതി ഉറപ്പാക്കാം
- പ്രിയപ്പെട്ടവരുടെ മേല്‍വിലാസത്തിനൊപ്പം അവര്‍ക്ക് സമ്മാനിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന പുസ്തകത്തിന്റെ പേരും തലശ്ശേരി കറന്റ് ബുക്സില്‍ അറിയിക്കുക
- ഒരാള്‍ക്ക് എത്ര പേര്‍ക്ക് വേണമെങ്കിലും സമ്മാനപ്പൊതി അയക്കാവുന്നതാണ്
- ഡിസംബര്‍ 18 മുതല്‍ ജനുവരി 10 വരെ മാത്രമാകും ക്രിസ്മസ് ന്യൂ ഇയര്‍ സമ്മാനപ്പൊതി
- തപാല്‍ തുക സൗജന്യമാണ്
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കൂ- 9946109679 , 7025247653
Comments are closed.