സംവാദ പരമ്പര; നാളെ പി.എഫ്. മാത്യൂസ്, ജി.ആര്. ഇന്ദുഗോപന്, സോണിയ റഫീക്ക് എന്നിവര്‍ പങ്കെടുക്കും
 ‘കഥാ ജീവിതവും തിരജീവിതവും’ സംവാദം നാളെ (22 മെയ് 2021 ). കേരള ലിറ്ററേച്ചർ ഫെസ്റ്റിവലും ഡിസി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന സംവാദത്തില്‍ പി.എഫ്. മാത്യൂസ്, ജി.ആര്. ഇന്ദുഗോപന്, സോണിയ റഫീക്ക് എന്നിവര്‍ പങ്കെടുക്കും.

വൈകുന്നേരം 5.00 ന് ആരംഭിക്കുന്ന സംവാദം ഡി സി ബുക്സ് ഔദ്യോഗിക യൂ ട്യൂബ് ചാനലിലൂടെയും ഫേസ്ബുക് പേജിലൂടെയും പ്രിയവായനക്കാര്‍ക്ക് തത്സമയം ആസ്വദിക്കാവുന്നതാണ്.
Stay tuned https://bit.ly/3ne85kP, https://bit.ly/3ath0tw
 
Comments are closed.