പ്രിയവായനക്കാര്‍ക്കായി കഥകള്‍ വായിച്ച് എഴുത്തുകാരന് പികെ പാറക്കടവ്. പെരുവിരല്ക്കഥകളില് നിന്നും മിന്നല്‍ കഥകളില്‍ നിന്നുമുള്ള കഥകളാണ് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ വായിച്ചത്. പി.കെ. പാറക്കടവിന്റെ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക Share
Comments are closed.