കേരള ആര്‍ക്കിടെക്ച്ചര്‍ ഫെസ്റ്റിവല്‍ – സ്പെയ്സസ് 2021; ഇന്ന് വി. ശ്രീറാം

ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്റെയും കേരള ലിറ്ററേച്ചർ ഫെസ്റ്റിവെലിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരള ആര്‍ക്കിടെക്ച്ചര്‍ ഫെസ്റ്റിവല്‍ – സ്പെയ്സസ് 2021
അവസാനവാരത്തില്‍. ഇന്ന് വി. ശ്രീറാം പങ്കെടുക്കും.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. ജൂലൈ 15 ന് ആരംഭിച്ച സ്പെയ്സസ് 2021 ജൂലൈ 31ന് അവസാനിക്കും.
ഒരു ആര്‍ക്കിടെക്റ്റാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, കണ്‍സ്ട്രക്ഷന്‍, ഇന്റീരിയര്‍ ഡിസൈനിങ് ആന്‍ഡ് ലാന്‍ഡ്സ്കെയ്പ്പ് ആര്‍ക്കിടെക്ച്ചര്‍ രംഗത്ത് ഒരു കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക്, ആര്‍ക്കിടെക്ച്ചര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകര്‍, ആര്‍ക്കിടെക്ചര്‍ എന്ന സംസ്കാരത്തെക്കുറിച്ച് ആഴത്തില്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമൊക്കെ സ്പെയ്സസ് ഫെസ്റ്റിന്റെ ഭാഗമാകാം.
സമയക്രമത്തിന്റെ വിശദ വിവരങ്ങൾ

Stay tuned https://bit.ly/3ne85kP, https://bit.ly/3ath0tw
 
			
Comments are closed.