കേരള ഹിന്ദി പ്രചാര സഭ സാഹിത്യ സാംസ്കാരിക മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് നൽകി വരുന്ന പരമോന്നത ബഹുമതിയായ സാഹിത്യകലാനിധി പുരസ്കാരം എം ടി വാസുദേവൻ നായർക്ക്.പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം കോഴിക്കോട് വസതിയിൽ വെച്ച് കൈമാറും. Share
Comments are closed.