
റോസ്ലി ജോയ്യുടെ രണ്ടാമത്തെ ചെറുകഥാ സമാഹാരം ‘കാറ്റേ നീ’ പ്രകാശിപ്പിച്ചു. 2018 ജൂണ്‍ രണ്ട് ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് എറണാകുളം പബ്ലിക് ലൈബ്രറിയ്ക്ക് സമീപമുള്ള എം സുകുമാര പിള്ള ഹാളില്‍ വെച്ചാണ് പുസ്തകപ്രകാശനം നടന്നത്. പ്രശസ്ത സാഹിത്യകാരന് കെ.എല്‍. മോഹന വര്‍മ്മയാണ് പുസ്തകം പ്രകാശിപ്പിച്ചത്. കറന്റ് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Comments are closed.