ജപ്പാന്; പുറം കാഴ്ചകള്‍ക്കപ്പുറത്ത് പാരിസ്ഥിതികമായി വൈവിധ്യമാര്‍ന്ന നാട്; വീഡിയോ
 അംബികാസുതന്‍ മാങ്ങാടിന്റെ ആദ്യ യാത്രാവിവരണ പുസ്തകം യോക്കൊസോ-
അംബികാസുതന്‍ മാങ്ങാടിന്റെ ആദ്യ യാത്രാവിവരണ പുസ്തകം യോക്കൊസോ- 
ജപ്പാന് വിശേഷങ്ങള്‍ -ക്ക് വ്യത്യസ്തമായ വായനാനുഭവവുമായി വായനക്കാരന്. മൃദുല്‍ വി എം കാഞ്ഞങ്ങാടാണ് പുസ്തകത്തെക്കുറിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഒപ്പം മനോഹരമായ ഒരു വീഡിയോയും അദ്ദേഹം ഷെയര്‍ ചെയ്തിട്ടുണ്ട്.
വീഡിയോ കാണാം
നോവല്‍ പോലെ വായിച്ചു പോകാവുന്ന, ഏറെ പുതുമകളുള്ള പുസ്തകമാണിതെന്ന് അംബികാസുതന്‍ മാങ്ങാട് മുഖപുസ്തകത്തില്‍ കുറിച്ചു. ഞാന്‍ എഴുത്തിനിടയില്‍ ഏറെ അഭിരമിച്ച പുസ്തകം എന്നാണ് അദ്ദേഹം പുസ്തകത്തെക്കുറിച്ച് എഴുതിയത്.
 
			
Comments are closed.