ഒരുവേള പഴക്കമേറിയാ- ലിരുളും മെല്ലെ വെളിച്ചമായ്വരാം ശരിയായ് മധുരിച്ചിടാം സ്വയം പരിശീലിപ്പൊരു കയ്പുതാനുമേ.-കുമാരനാശാന് (ചിന്താവിഷ്ടയായ സീത) ഏപ്രില്‍ 12- കുമാരനാശാന് ജന്മവാര്‍ഷികദിനം Share
Comments are closed.