DCBOOKS
Malayalam News Literature Website

പ്രണയഭഗവതി (Pranayabhagavathi)

Pranayabhagavathi By Manoj Vengola

Book Details

Book : Pranayabhagavathi
Author : Manoj Vengola
Category : Short Stories
ISBN : 9789370983571
Published Year : 2026
Publisher : DC Books
Number of pages : 162
Language : Malayalam

About the Book

പ്രണയഭഗവതി പുസ്തകത്തെ കുറിച്ച്

ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചുവന്ന കാലത്തുതന്നെ ഏറെ വായിക്കപ്പെടുകയും ചർച്ചചെയ്യപ്പെടുകയും ചെയ്ത രചനകളാണ് ഇവയെല്ലാം.

പുസ്തകത്തിൻ്റെ പ്രധാന വിഷയങ്ങൾ

ഇരുമ്പൻപുളി, കൊടിയേറ്റ്, മറ്റൊരു കാരണത്താൽ, പ്രണയഭഗവതി, ഇലവ്, മുളകുചെടികൾ വരയ്ക്കുന്നതാര്, കൈപ്പട, ബ്ലാക്ക് ജൂലൈ, ഥ, സൂക്ഷ്മവശങ്ങൾ, മഞ്ഞൾ എന്നിങ്ങനെ 11 ചെറുകഥകൾ ഈ പുസ്തകത്തിൽ സമാഹരിച്ചിരിക്കുന്നു.

About author

ആരാണ് മനോജ് വെങ്ങോല (Manoj Vengola)?

Manoj Vengolaഎറണാകുളം ജില്ലയിലെ പെരുമ്പാവൂർ സ്വദേശി. ജേണലിസം ആൻറ് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം. തിരുനല്ലൂർ സാഹിത്യപുരസ്കാരം, സി. അയ്യപ്പൻ സ്മാരക കഥാപുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. പറയപ്പതി, വെയിൽ വിളിക്കുന്നു, പൊറള്, പെരുമ്പാവൂർ യാത്രിനിവാസ് എന്നിവയാണ് പ്രധാന കൃതികൾ.

FAQ

പ്രണയഭഗവതി എന്ത് തരത്തിലുള്ള പുസ്തകമാണ്?

പ്രണയഭഗവതി ഒരു ചെറുകഥാസമാഹാരമാണ്. ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട് ശ്രദ്ധ നേടിയ കഥകളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഒരു കഥാകൃത്തെന്ന നിലയിൽ മനോജ് വെങ്ങോലയുടെ പ്രത്യേകത എന്താണ്?

ഏറ്റവും അടിത്തട്ടിലെ മനുഷ്യരെയും അവരുടെ കേവലനിലനിൽപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളെയുമാണ് മനോജ് തൻ്റെ രചനാമണ്ധലത്തിലേക്ക് എടുത്തുയർത്തുന്നത്. ഈ ഒരു പ്രത്യേകത പുതിയ എഴുത്തുകാരിൽ അധികം കാണാറില്ല.

പ്രണയഭഗവതി എന്ന സമാഹാരത്തിൽ എത്ര ചെറുകഥകളാണുള്ളത് ?

ഇരുമ്പൻപുളി, കൊടിയേറ്റ്, മറ്റൊരു കാരണത്താൽ, പ്രണയഭഗവതി, ഇലവ്, മുളകുചെടികൾ വരയ്ക്കുന്നതാര്, കൈപ്പട, ബ്ലാക്ക് ജൂലൈ, ഥ, സൂക്ഷ്മവശങ്ങൾ, മഞ്ഞൾ എന്നിങ്ങനെ 11 ചെറുകഥകൾ

ടാർജെറ്റ് വായനക്കാർ ആരാണ് ?

കഥാവായനക്കാരായ പുതുതലമുറക്കാരും എഴുത്തുകാരും നിരൂപകരും ഇതിൻ്റെ ടാർജെറ്റ് ഗ്രൂപ്പിൽപ്പെടുന്നു.

Pranayabhagavathi By Manoj Vengola

Comments are closed.