പോരില്‍ തോറ്റവരുടെ
മൂര്‍ച്ച കുറഞ്ഞ ആയുധങ്ങള്‍
വില്ക്കാന് കൊണ്ടുപോകും വഴി,
ഒരു വന്ദ്യ,വയോധിക കഴുത
കാല്‍തെറ്റി
പൊട്ടക്കിണറ്റില്‍ വീണു.
യജമാനനും ഇരതേടാനെത്തിയവരും
കണ്ണുകോര്‍ത്തു,
കിണറ്റിലേയ്ക്കു നോക്കിനോക്കി
തിരികെപ്പോയി.
പട്ടിണിക്കാരായ വിപ്ലവസിംഹങ്ങള്‍
ഒരിരയെ കിട്ടിയതിന്റെ ആനന്ദത്താല്‍
ചാടിമറിഞ്ഞ്,
ഇതെന്റെ ദേശമെന്ന ഭാവത്തില്‍
ഭൂമിയെ ചവിട്ടിക്കുലുക്കി.
പൂര്‍ണ്ണരൂപം 2023 ഡിസംബര്‍ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഡിസംബര്‍ ലക്കം ലഭ്യമാണ്
Comments are closed.