
ഒരാള്‍ ദ്രവിച്ചു തീരുന്നതിന്റെ എത്രവരും
അയാളുടെ ഓര്മ എന്നോര്‍ത്തിട്ടുണ്ടോ
ഓര്‍മയില്‍ എത്രവരും സ്നേഹമെന്ന്,
ദുഃഖങ്ങള്‍ സുഖങ്ങളെ
എത്ര മധുരിപ്പിച്ചിട്ടുണ്ടാകുമെന്ന്?
ഒരാളായി മുതിര്‍ന്നു നില്‍ക്കുന്നത്
കാലത്തിന്റെ എത്ര കടന്നലിളക്കങ്ങളാണെന്ന്?
നല്ല മനുഷ്യനാകാനുള്ള പരിശ്രമങ്ങള്‍
പരാജയപ്പെടുന്നതെങ്ങനെയെന്ന്?
സ്നേഹം വാര്‍ന്നുപോയ നേരങ്ങളെ
ചോര്ത്തിക്കളഞ്ഞതെങ്ങനെയെന്ന്?
പൂര്‍ണ്ണരൂപം 2023 ഡിസംബര്‍ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഡിസംബര്‍ ലക്കം ലഭ്യമാണ്
Comments are closed.