പി.കെ പാറക്കടവിന്റെ കഥകള്‍ ക്യാമ്പസ് റേഡിയോയിൽ. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ RADIO CU വിൽ നവംബർ നാലിന് വൈകുന്നേരം 7.30ന് എഴുത്തുകാരന്റെ തന്നെ ശബ്ദത്തിൽ വായനക്കാർക്ക് അദ്ദേഹത്തിന്റെ മിന്നൽക്കഥകൾ കേൾക്കാം.

Comments are closed.