നിലപാടുകളുടെ തുറന്നെഴുത്തുകൾ; പച്ചക്കുതിര ഏപ്രില്‍ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍
 നിലപാടുകളുടെ തുറന്നെഴുത്തുകളുമായി ഡി സി ബുക്സിന്റെ സാംസ്കാരികമാസികയായ ‘പച്ചക്കുതിര’ ഏപ്രില്‍ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍.  20 രൂപയാണ് ഒരു ലക്കത്തിന്റെ വില.
നിലപാടുകളുടെ തുറന്നെഴുത്തുകളുമായി ഡി സി ബുക്സിന്റെ സാംസ്കാരികമാസികയായ ‘പച്ചക്കുതിര’ ഏപ്രില്‍ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍.  20 രൂപയാണ് ഒരു ലക്കത്തിന്റെ വില.
ഉള്ളടക്കം
- ഭരണഘടനയും നീതിന്യായവും : ജസ്റ്റിസ് കെ. ചന്ദ്രു. /വിവര്‍ത്തനം: ജോസഫ് കെ. ജോബ് .
- ടെലിവിഷനു പുറത്തും അകത്തുമുള്ള സ്വന്തം രാഷ്ട്രീയനിലപാടുകള്‍ വാര്‍ത്താവതാരകര്‍ എഴുതുന്നു: സ്മൃതി പരുത്തിക്കാട്, സനീഷ് ഇളയടത്ത്, രജനി വാര്യര്‍, നിഷാദ് റാവുത്തര്‍, മാതു സജി.
- ഇസ്ലാമും വെറുപ്പിന്റെ പ്രചാരകരും : ഡോ. ടി. കെ. ജാബിര്‍.
- പുതിയ നാലുതരം ഹിന്ദുക്കള്‍: ഡോ. ടി. എസ്. ശ്യാംകുമാര്‍.
- വിനായകന്റെ കള്ളിമുണ്ടും ശുഭ്രവസ്ത്രധാരികളും: ഒ. കെ. സന്തോഷ്.
- കെ. പാനൂരുമായുള്ള അപ്രകാശിത അഭിമുഖം: ഡോ. ടി. കെ. അനില്‍കുമാര്‍.
- ലേഖനങ്ങള്‍ – പൗരത്വപ്പുരയും പാചകപ്പുരയും : സിയര് മനുരാജ്,
- ചാത്തന്‍സിന്റെ അധികാരയാത്രകള്‍ : വര്‍ഗ്ഗീസാന്റണി.
- രണ്‍ജിത് ദാസിന്റെ ബംഗാളി കവിതകളുടെ വിവര്‍ത്തനം: എന്‍. പ്രഭാകരന്.
- കവിതകള്‍: ശാന്തന്, അരവിന്ദന് കെ. എസ്. മംഗലം, അരുണ ആലഞ്ചേരി. കഥ: സുധ തെക്കേമഠം.
തപാൽ വഴി ഓരോ മാസവും നിങ്ങളുടെ മേൽവിലാസത്തിൽ അയച്ചുകിട്ടണമെന്നുണ്ടോ?എങ്കിൽ, പച്ചക്കുതിരയുടെ വരിക്കാരാകാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം:
- പച്ചക്കുതിര തപാൽവഴി അയച്ചു കിട്ടുന്നതിനുള്ള വരിസംഖ്യ ( മേയ് 2022 മുതൽ ഒറ്റ പ്രതി: 25 രൂപ.
- ഇന്ത്യക്ക് അകത്ത് ഒരുവർഷത്തേക്ക് 300 രൂപ. രണ്ടുവർഷം: 600 രൂപ. മൂന്നുവർഷത്തേക്ക് 36 + 6 = 42 ലക്കത്തിന് 900 രൂപ മാത്രം ). ഡി സി ബുക്സ്, കറന്റ് ബുക്സ് ശാഖകളിൽ തുക അടക്കാം.
- തുക ഓൺലൈനായി അടക്കാൻ https://dcbookstore.com/category/periodicals
- ഡിജിറ്റൽ ഫണ്ട് ട്രാൻസ്ഫറിങ്ങിനുള്ള ബാങ്ക്അക്കൗണ്ട് : 031508 30000 00 375 ( D C Books ), IFSC SBlL 0000 315
- വരിസംഖ്യ സംബന്ധിച്ച അന്വേഷണങ്ങൾക്കുള്ള ഫോൺ: 9946109101
- QR കോഡ് വഴിയും പച്ചക്കുതിരയുടെ വരിസംഖ്യ അടക്കാം. 
- തുക അടച്ചശേഷം റസീറ്റ് സ്ക്രീൻഷോട്ടും താങ്കളുടെ തപാൽമേൽവിലാസവും9946109101 നമ്പറിലേക്ക് വിളിച്ചോ വാട്ട്സപ്പു ചെയ്തോ, ഇ മെയിൽ വഴിയോ അറിയിക്കാം.
ഡി സി ബുക്സ് / കറന്റ് ബുക്സ് ശാഖകളില്‍ എവിടെയും നേരിട്ട് പണം അടക്കാം.
അല്ലെങ്കില്‍ കോട്ടയത്തെ ഡി സി ബുക്സ് ഹെഡ് ഓഫീസിലേക്ക്( മാനേജര്‍, പച്ചക്കുതിര, ഡി സി കിഴക്കേമുറി ഇടം, ഗുഡ് ഷെപ്പേഡ് സ്ട്രീറ്റ്, കോട്ടയം 686 001) മണി ഓര്‍ഡറായോ ഡിമാന്റ് ഡ്രാഫ്റ്റായോ ( ഡി സി ബുക്സ്, കോട്ടയം എന്ന പേരില്‍ ഡ്രാഫ്റ്റ് എടുക്കണം) അയക്കാവുന്നതാണ്.
പച്ചക്കുതിര ഡിജിറ്റൽ എഡിഷൻ
പച്ചക്കുതിര അതേ രൂപത്തിൽ ഡിജിറ്റൽ എഡിഷനും ലഭിക്കും. അതിനായി സന്ദര്‍ശിക്കുക
 
			
Comments are closed.