Browsing Category
TODAY
ശിശുദിനാശംസകള്‍
ശിശുക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം നല്കാന് ആചരിക്കുന്ന ദിനമാണ് ശിശുദിനം. കുട്ടികളോട് ഏറെ സ്നേഹവാത്സല്യങ്ങള്‍ പ്രകടിപ്പിച്ചിരുന്ന പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ ജന്മദിനമായ നവംബര്‍ 14-ാണ്…
റോബര്‍ട്ട് ലൂയി സ്റ്റീവന്‍സണിന്റെ ജന്മവാര്‍ഷികദിനം
പ്രശസ്ത സ്കോട്ടിഷ് നോവലിസ്റ്റും കവിയും സഞ്ചാര സാഹിത്യകാരനും ഇംഗ്ലീഷ് സാഹിത്യത്തിലെ നവകാല്പനികതയുടെ ഒരു മുഖ്യ പ്രോക്താവുമായിരുന്നു ആര്.എല്‍.സ്റ്റീവന്‍സണ്‍ എന്ന ചുരുക്ക പേരിലറിയപ്പെടുന്ന റോബര്‍ട്ട് ലൂയി സ്റ്റീവന്‍സണ്‍.
സാലിം അലിയുടെ ജന്മവാര്‍ഷികദിനം
വ്യവസ്ഥാധിഷ്ഠിതമായ പക്ഷിനിരീക്ഷണത്തിന് ഇന്ത്യയില്‍ അടിസ്ഥാനമിട്ട വ്യക്തിയാണ് സാലിം അലി. അദ്ദേഹത്തിന്റെ നിരീക്ഷണം ഭാരതത്തിലെ ജനങ്ങളില്‍ പക്ഷിനിരീക്ഷണത്തിനും പ്രകൃതിസ്നേഹത്തിനും അടിത്തറയിട്ടു
ദേശീയ വിദ്യാഭ്യാസദിനം
നവംബര്‍ 11 നാം ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയും ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സമുന്നത നേതാവുമായ മൗലാനാ അബുല്‍ കലാം ആസാദിനോടുള്ള ആദര സൂചകമായാണ് ഈ ദിനം ആചരിക്കുന്നത്.…
സുരേന്ദ്രനാഥ ബാനര്‍ജിയുടെ ജന്മവാര്‍ഷികദിനം
ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യകാല രാഷ്ട്രീയ നേതാക്കളിലൊരാളായിരുന്ന രാഷ്ട്രഗുരു എന്നറിയപ്പെട്ടിരുന്ന സുരേന്ദ്രനാഥ ബാനര്‍ജി 1848 നവംബര്‍ 10ന് കല്‍ക്കട്ടയിലാണ് ജനിച്ചത്. 1868-ല്‍ കല്‍ക്കട്ട സര്‍വ്വകലാശാലക്കു കീഴിലുള്ള ഡോവ്ടണ്‍ കോളേജില്‍ നിന്നും…