Browsing Category
TODAY
അരുന്ധതി റോയിക്ക് ജന്മദിനാശംസകള്‍
മാന്‍ ബുക്കര്‍ പുരസ്കാരത്തിനര്‍ഹയായ ആദ്യ ഇന്ത്യന്‍ വനിതയായ അരുന്ധതി റോയി 1961 നവംബര്‍ 24-ന് മേഘാലയയിലെ ഷില്ലോങ്ങിലാണ് ജനിച്ചത്. മാതാവ് കോട്ടയം, അയ്മനം സ്വദേശിനി മേരി റോയും പിതാവ് ഒരു ബംഗാളി പ്ലാന്ററും ആയിരുന്നു. ബാല്യകാലം കേരളത്തില്‍…
മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് ചരമവാര്‍ഷികദിനം
കേരളത്തിലെ ആദ്യകാല കോണ്‍ഗ്രസ് നേതാവും സ്വതന്ത്ര സമരസേനാനിയുമാണ് മുഹമ്മദ് അബ്ദു റഹ്മാന്‍. മലബാറില്‍ ദേശീയ പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ച അദ്ദേഹം മുഹമ്മദ് അബ്ദു റഹ്മാന്‍ സാഹിബ് എന്നും അറിയപ്പെടുന്നു. 1898-ല്‍…
എം.പി. നാരായണപിള്ളയുടെ ജന്മവാര്‍ഷികദിനം
1939 നവംബര്‍ 22-ന് പെരുമ്പാവൂരിനടുത്തുള്ള പുല്ലുവഴിയിലായിരുന്നു എം.പി.നാരായണപിള്ളയുടെ ജനനം.
സി.വി. രാമന്റെ ചരമവാര്‍ഷികദിനം
ഭാരതീയ ശാസ്ത്ര പെരുമയുടെ കിരണങ്ങള്‍ ലോകമെമ്പാടും പരത്തിയ മഹാനായ ശാസ്ത്രജ്ഞനായിരുന്നു സര്‍. സി.വി.രാമന്‍. വളരെ ചിലവുകുറഞ്ഞ ഉപകരണങ്ങള്‍ കൊണ്ടും മഹത്തായ ശാസ്ത്ര കണ്ടുപിടുത്തങ്ങള്‍ നടത്താമെന്ന് സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവരെ പഠിപ്പിച്ച ഈ…
ലിയോ ടോള്‍സ്‌റ്റോയിയുടെ ചരമവാര്‍ഷികദിനം
വിഖ്യാത റഷ്യന്‍ എഴുത്തുകാരനും ചിന്തകനുമായ ലിയോ ടോള്‍സ്‌റ്റോയ് പടിഞ്ഞാറന്‍ റഷ്യയിലെ യാസ്‌നയ പോല്യാനയില്‍ 1828 സെപ്റ്റംബര്‍ 9-ന് ജനിച്ചു. അഞ്ചു മക്കളില്‍ നാലാമതായി ജനിച്ച അദ്ദേഹത്തിന്റെ അമ്മയും അച്ഛനും ചെറുപ്പത്തില്‍ തന്നെ മരിച്ചു.