Browsing Category
TODAY
അന്താരാഷ്ട്ര ഐക്യദാര്‍ഢ്യദിനം
നാനാത്വത്തില്‍ ഏകത്വം എന്ന ആദര്‍ശത്തിലൂന്നി എല്ലാ വര്‍ഷവും ഡിസംബര്‍ 20-ന് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ഐക്യദാര്‍ഢ്യദിനമായി ആചരിക്കപ്പെടുന്നു. ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതില്‍ മനുഷ്യസമൂഹം ഒന്നാകെ ഐക്യത്തോടെ…
ഉമാശങ്കര്‍ ജോഷിയുടെ ചരമവാര്‍ഷികദിനം
പ്രശസ്ത ഗുജറാത്തി കവിയും പണ്ഡിതനും എഴുത്തുകാരനുമായിരുന്ന ഉമാശങ്കര്‍ ജോഷി 1911 ജൂലൈ 21-ന് ഗുജറാത്തിലെ ബാംനയില്‍ ജനിച്ചു. ഗുജറാത്തി സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് 1967-ല്‍ ഉമാശങ്കര്‍ ജോഷിക്ക് ജ്ഞാനപീഠ പുരസ്‌കാരം…
ബര്‍ഖാ ദത്തിന് ജന്മദിനാശംസകള്‍
ഇന്ത്യയിലെ പ്രശസ്തയായ മാധ്യമപ്രവര്‍ത്തകയും വാര്‍ത്താ അവതാരകയുമാണ് ബര്‍ഖാ ദത്ത്. 1971 ഡിസംബര്‍ 18-ന് ദില്ലിയിലായിരുന്നു ബര്‍ഖാ ദത്തിന്റെ ജനനം. എന്‍.ഡി.ടി.വിയില്‍ ദീര്‍ഘകാലം ജേര്‍ണലിസ്റ്റായിരുന്നു. കാര്‍ഗില്‍ യുദ്ധസമയത്തെ വാര്‍…
റഫീക്ക് അഹമ്മദിന് ജന്മദിനാശംസകള്‍
മലയാളകവിയും, ചലച്ചിത്ര ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് സജ്ജാദ് ഹുസൈന്റെയും തിത്തായിക്കുട്ടിയുടേയും മകനായി 1961 ഡിസംബര്‍ 17-ന് തൃശ്ശൂര്‍ ജില്ലയിലെ അക്കിക്കാവില്‍ ജനിച്ചു. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളെജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം…
ജെയ്ന്‍ ഓസ്റ്റെന്റെ ജന്മവാര്‍ഷികദിനം
ഇംഗ്ലീഷ് ഭാഷയിലെ വിഖ്യാത നോവലിസ്റ്റായിരുന്നു ജെയ്ന്‍ ഓസ്‌റ്റെന്‍. 1775 ഡിസംബര്‍ 16-ന് ഇംഗ്ലണ്ടിലെ ഹാമ്പ്ഷയറിലായിരുന്നു ജനനം. എഴുത്തുകാരിയെന്ന നിലയിലുള്ള അവരുടെ വളര്‍ച്ചയില്‍ കുടുംബത്തിന്റെ അചഞ്ചലമായ പിന്തുണയുണ്ടായിരുന്നു