Browsing Category
TODAY
ഉമാശങ്കര്‍ ജോഷിയുടെ ചരമവാര്‍ഷികദിനം
പ്രശസ്ത ഗുജറാത്തി കവിയും പണ്ഡിതനും എഴുത്തുകാരനുമായിരുന്ന ഉമാശങ്കര്‍ ജോഷി 1911 ജൂലൈ 21-ന് ഗുജറാത്തിലെ ബാംനയില്‍ ജനിച്ചു. ഗുജറാത്തി സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് 1967-ല്‍ ഉമാശങ്കര്‍ ജോഷിക്ക് ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു.
ബര്‍ഖാ ദത്തിന് ജന്മദിനാശംസകള്‍
എന്‍.ഡി.ടി.വിയിലായിരുന്ന സമയത്ത് ബര്‍ഖാ ദത്ത് അവതരിപ്പിച്ചിരുന്ന വാരാന്ത്യ പരിപാടികളായ ബക് സ്റ്റോപ്‌സ് ഹിയര്‍, വീ ദ പീപ്പിള്‍ എന്നീ പരിപാടികള്‍ ഏറെ ജനശ്രദ്ധ നേടിയിരുന്നു. നിരവധി ദേശീയ-അന്തര്‍ദ്ദേശീയ മാധ്യമങ്ങളുടെ കോളമിസ്റ്റാണ് ബര്‍ഖാ ദത്ത്.
റഫീക്ക് അഹമ്മദിന് ജന്മദിനാശംസകള്‍
കാല്‍നൂറ്റാണ്ടോളം നീളുന്ന കാവ്യായനംകൊണ്ട് മലയാള കവിതയില്‍ സ്വന്തമായൊരിരിപ്പിടം നേടിയ കവിയാണ് റഫീക്ക് അഹമ്മദ്. അന്നു മുതലിന്നോളം ആ കവിതകള്‍ മനുഷ്യനെയും മണ്ണിനെയും കുറിച്ചുള്ള ഉത്കണ്ഠകള്‍ പങ്കുവെക്കുന്നവയാണ്. നിരന്തര പരിണാമിയായ കാലത്തില്‍…
ജെയ്ന്‍ ഓസ്റ്റിന്‍; കരുത്തും കഴമ്പും ഹാസ്യവും കലര്‍ന്ന രചനാപാടവം കൊണ്ട് വായനക്കാരെ സ്വാധീനിച്ച…
ഉപരിവർഗ്ഗത്തിന്റെ ജീവിതസാഹചര്യങ്ങൾ പശ്ചാത്തലമാക്കിയ ജെയിനിന്റെ കൃതികൾ അവരെ ഇംഗ്ലീഷ് സാഹിത്യത്തിൽ ഏറ്റവും വായിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്ന എഴുത്തുകാരിൽ ഒരാളാക്കി.
വാള്‍ട്ട് ഡിസ്‌നിയുടെ ചരമവാര്‍ഷികദിനം
ഏറ്റവും കൂടുതല്‍ ഓസ്‌കര്‍ നാമനിര്‍ദ്ദേശങ്ങളും പുരസ്‌കാരങ്ങളും നേടിയ വ്യക്തി എന്ന റെക്കോര്‍ഡ് ഇദ്ദേഹത്തിന്റെ പേരിലാണ്. ഏഴ് എമ്മി അവാര്‍ഡുകളും ഇദ്ദേഹം നേടിയിട്ടുണ്ട്. ഡിസ്‌നിയും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് ലോകത്തിലെ ഏറ്റവും പ്രശസ്തമായ…