Browsing Category
TODAY
ഒ.ചന്തുമേനോന്റെ ജന്മവാര്‍ഷികദിനം
1889-ല്‍ പ്രസിദ്ധീകരിച്ച ഇന്ദുലേഖ എന്ന നോവല്‍ ലക്ഷണയുക്തമായ ആദ്യ മലയാള നോവലിന്റെ കര്‍ത്താവ് എന്ന നിലയില്‍ ഒ.ചന്തുമേനോനെ മലയാള സാഹിത്യത്തില്‍ അനശ്വരനാക്കി. ഒരു നായര്‍ കുടുംബത്തിന്റെ കഥ പറഞ്ഞ നോവല്‍ വിദ്യാഭ്യാസത്തിന്റെയും പുരോഗമന ചിന്തയുടെയും…
ഗലീലിയോ ഗലീലിയുടെ ചരമവാര്‍ഷികദിനം
ഭൗതികശാസ്ത്രജ്ഞന്‍, വാന നിരീക്ഷകന്, ജ്യോതിശാസ്ത്രജ്ഞന്‍, തത്ത്വചിന്തകന് എന്നിങ്ങനെ വിവിധ നിലകളില്‍ കഴിവുതെളിയിച്ച അതുല്യപ്രതിഭ
ഇര്‍ഫാന്‍ ഖാന്റെ ജന്മവാര്‍ഷികദിനം
തൊണ്ണൂറുകളിൽ അഭിനയരംഗത്തേക്ക് ചുവടുവച്ച ഇർഫാൻ ഖാൻ നിരവധി ടെലിവിഷൻ സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. ആ കാലഘട്ടത്തിൽ പുറത്തിറങ്ങിയ ഏക് ഡോക്ടർക്ക് കി മോത്ത് നിരൂപക പ്രശംസ നേടിയെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല.
എ.ആര്‍ റഹ്മാന്‍; ഇന്ത്യന്‍ സംഗീതലോകത്തെ വിസ്മയം
ഭാഷയുടെ അതിര്‍വരമ്പുകള്‍ മറികടന്ന് നിരവധി ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. നിരവധി വിഖ്യാത സംഗീതജ്ഞര്‍ക്കൊപ്പം അദ്ദേഹം അവതരിപ്പിച്ചിട്ടുള്ള സംഗീതപരിപാടികളും ഏറെ ശ്രദ്ധേയമാണ്.
കലാമണ്ഡലം ഹൈദരാലി; കഥകളി സംഗീതത്തെ ജനപ്രിയമാക്കിയ കലാകാരൻ
എഴുത്തുകാരന്‍, ചിത്രകാരന്‍ എന്നീ നിലകളിലും അറിയപ്പെട്ട അദ്ദേഹം സ്വദേശത്തും വിദേശത്തുമായി നിരവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ‘ഓര്‍ത്താല്‍ വിസ്മയം’ എന്ന പേരില്‍ ഓര്‍മ്മക്കുറിപ്പുകള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.