Browsing Category
TODAY
ഗുട്ടന്‍ബെര്‍ഗിന്റെ ചരമവാര്‍ഷികദിനം
ലോകത്തെ മാറ്റിമറിച്ച അച്ചടിയുടെ കണ്ടുപിടുത്തത്തിലൂടെ ചരിത്രത്തില്‍ ഇടംനേടിയ വ്യക്തിയാണ് ജോഹന്നാസ് ഗുട്ടന്‍ബെര്‍ഗ്. ആദ്യകാല ജീവിതത്തെ കുറിച്ച വ്യക്തമായ രേഖപെടുത്തലുകളില്ല. ജോഹന്‍ ഫുസ്റ്റ് എന്നയാളുമായി പങ്കാളിത്ത വ്യവസ്ഥയിലാണ്…
ജി.ശങ്കരക്കുറുപ്പിന്റെ ചരമവാര്‍ഷികദിനം
മലയാളത്തിലെ പ്രശസ്ത കവിയും ഉപന്യാസകാരനും അദ്ധ്യാപകനുമായിരുന്നു ജി. ശങ്കരക്കുറുപ്പ്. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, രാജ്യസഭാംഗം എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ആലങ്കോട് ലീലാകൃഷ്ണന് ജന്മദിനാശംസകള്‍
മലയാളത്തിലെ പ്രശസ്തനായ കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണന്റെ ‘നിളയുടെ തീരങ്ങളിലൂടെ’ എന്ന സാംസ്‌കാരിക പഠനഗ്രന്ഥം പിന്നീട് ദൂരദര്‍ശന്റെ ഡോക്യുമെന്ററി പരമ്പരയാക്കിയിട്ടുണ്ട്.
എല്‍.വി രാമസ്വാമി അയ്യരുടെ ചരമവാര്‍ഷികദിനം
ദ്രാവിഡഭാഷകളുടെ, പ്രത്യേകിച്ച് മലയാളത്തിന്റെ ഭാഷാശാസ്ത്രപരമായ ഘടന, ഉല്പത്തി, രൂപാന്തരം തുടങ്ങിയ രംഗങ്ങളില്‍ അസാമാന്യമായ നൈപുണ്യം പ്രദര്‍ശിപ്പിച്ച അദ്ദേഹം മലയാളത്തിന്റെ രൂപവിജ്ഞാനം, സ്വനിമവിജ്ഞാനം എന്നിവയെക്കുറിച്ച് പ്രൗഢവും ശ്രദ്ധേയവുമായ…
രക്തസാക്ഷിദിനം
1948 ജനുവരി 30. രാജ്യം ഇന്ന് രക്തസാക്ഷിദിനം ആചരിക്കുകയാണ്. നമുക്കേവര്‍ക്കും പ്രിയപ്പെട്ട ഇന്ത്യയുടെ രാഷ്ട്രപിതാവ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി കൊല്ലപ്പെട്ടത് ഈ ദിനത്തിലാണ്.