DCBOOKS
Malayalam News Literature Website
Browsing Category

TODAY

ടോണി മോറിസണിന്റെ ജന്മവാര്‍ഷികദിനം

വിഖ്യാത ആഫ്രോ-അമേരിക്കന്‍ എഴുത്തുകാരിയും 1993-ലെ നൊബേല്‍ പുരസ്‌കാരജേതാവുമായിരുന്നു ടോണി മോറിസണ്‍. നോവലിസ്റ്റ്, ലേഖിക, എഡിറ്റര്‍, അധ്യാപിക എന്നീ നിലകളില്‍ പ്രശസ്തയായിരുന്ന ടോണി മോറിസണ്‍ കറുത്ത വര്‍ഗ്ഗക്കാരുടെ പീഡാനുഭവങ്ങള്‍ നിറഞ്ഞ…

അക്ബര്‍ കക്കട്ടിലിന്റെ ചരമവാര്‍ഷികദിനം

ശമീല ഫഹ്മി, അദ്ധ്യാപക കഥകള്‍, ആറാം കാലം, നാദാപുരം, മൈലാഞ്ചിക്കാറ്റ്, 2011-ലെ ആണ്‍കുട്ടി, ഇപ്പോള്‍ ഉണ്ടാകുന്നത്, പതിനൊന്ന് നോവലൈറ്റുകള്‍, മൃത്യുയോഗം, സ്ത്രൈണം, വടക്കുനിന്നൊരു കുടുംബവൃത്താന്തം, സ്‌കൂള്‍ ഡയറി, സര്‍ഗ്ഗസമീക്ഷ, വരൂ അടൂരിലേയ്ക്ക്…

ഞെരളത്ത് രാമപ്പൊതുവാളിന്റെ ജന്മവാര്‍ഷികദിനം

അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ്, ജോണ്‍ എബ്രഹാം സംവിധാനം ചെയ്ത ‘അമ്മ അറിയാന്‍’ തുടങ്ങിയ ചിത്രങ്ങളില്‍ ഞെരളത്ത് അഭിനയിച്ചിട്ടുണ്ട്. ഞെരളത്തിന്റെ ആത്മകഥ സോപാനം എന്ന പേരില്‍ പുറത്തിറങ്ങിയിട്ടുണ്ട്. രാമപ്പൊതുവാളിന്റെ മകന്‍ ഞെരളത്ത് ഹരിഗോവിന്ദന്‍…

അഴകത്ത് പത്മനാഭക്കുറുപ്പിന്റെ ജന്മവാര്‍ഷികദിനം

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ രാമചന്ദ്രവിലാസത്തിന്റെ രചയിതാവായ അഴകത്ത് പത്മനാഭക്കുറുപ്പ് ചവറ തെക്കുംഭാഗത്ത് അഴകത്ത് തറവാട്ടില്‍ നാരായണന്‍ എമ്പ്രാന്തിരിയുടേയും കൊച്ചുകുഞ്ഞമ്മയുടേയും മകനായി 1869 ഫെബ്രുവരി 15-ന് ജനിച്ചു

നടി മധുബാലയുടെ ജന്മവാര്‍ഷികദിനം

മുഗള്‍ ഇ അസം (1960) എന്ന വിഖ്യാത ചിത്രത്തിലെ അനാര്‍ക്കലിയിലൂടെ അവര്‍ പ്രേക്ഷകമനസ്സില്‍ ചിരപ്രതിഷ്ഠ നേടി. ബര്‍സാത് കി രാത്, ചല്‍തി കി നാം ഗാഡി, മഹല്‍, കാലാപാനി, അമര്‍ തുടങ്ങിയവയാണ് ശ്രദ്ധേയചിത്രങ്ങള്‍.