DCBOOKS
Malayalam News Literature Website
Browsing Category

TODAY

ജി. അരവിന്ദന്റെ ചരമവാര്‍ഷികദിനം

മലയാള സിനിമയെ അന്താരാഷ്ട്രനിലവാരത്തിലെത്തിച്ച ചലച്ചിത്രകാരന്മാരില്‍ പ്രധാനിയാണ് സംവിധായകന്‍ ജി. അരവിന്ദന്‍. 1935 ജനുവരി ഒന്നിന് കോട്ടയത്താണ് അരവിന്ദന്റെ ജനനം.

എസ് കെ പൊറ്റെക്കാട്ട് ; മലയാള സാഹിത്യത്തിലെ അതുല്യ സഞ്ചാര സാഹിത്യകാരന്‍

സഞ്ചാര സാഹിത്യം എഴുത്തുകാരന്റെ ആത്മാംശം കലര്‍ന്നതാകയാല്‍ അത് ആത്മകഥ കൂടിയാണെന്നു പറയാറുണ്ട്. എസ്.കെ.പൊറ്റക്കാട്ടാകട്ടെ തന്റെ യാത്രാനുഭവങ്ങളെ തികഞ്ഞ കലാമൂല്യമുള്ള സാഹിത്യകൃതികളാക്കി മാറ്റുക കൂടി ചെയ്തു. 1982 ഓഗസ്റ്റ് ആറിന്…

വള്ളത്തോളിന്റെ ചരമവാർഷികദിനം

സംസ്‌കൃത പഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരില്‍നിന്ന് തര്‍ക്കശാസ്ത്രം പഠിച്ചു. 1908ല്‍ ഒരുരോഗബാധയെതുടര്‍ന്ന് ബധിരനായി . ഇതേത്തുടര്‍ന്നാണ് ‘ബധിരവിലാപം’ എന്ന കവിത അദ്ദേഹം രചിച്ചത്.

ജന്മദിനാശംസകള്‍ ശ്രേയാ ഘോഷാല്‍…

തന്റെ വേറിട്ട ആലാപന മാധുര്യം കൊണ്ട് സംഗീത പ്രേമികളെ വിസ്മയിപ്പിച്ച ഗായികയാണ് ശ്രേയാ ഘോഷാല്‍. പാടിയ ഒട്ടുമിക്ക പാട്ടുകളും ഹിറ്റാക്കിയ ഗായിക കൂടിയാണ് ശ്രേയ. മലയാളി അല്ലാത്ത ശ്രേയ പക്ഷേ ഇതിനകം പാടിയ മലയാളം ഗാനങ്ങള്‍ നിരവധിയാണ്.

തിക്കുറിശ്ശി സുകുമാരന്‍ നായര്‍ ചരമവാര്‍ഷികദിനം

മലയാളത്തിലെ കവിയും നാടകരചയിതാവും സിനിമാഗാനരചയിതാവും നടനും സംവിധായകനുമായിരുന്നു തിക്കുറിശ്ശി സുകുമാരന്‍ നായര്‍. ചലച്ചിത്രനടന്‍ എന്ന നിലയിലാണ് തിക്കുറിശ്ശി മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്നത്.