DCBOOKS
Malayalam News Literature Website
Browsing Category

TODAY

കവിതയ്ക്കായി ഒരു ദിവസം

മാര്‍ച്ച് 21 ലോക കവിതാ ദിനം.. കവിതയുടെ വിവര്‍ണ്ണനാതീതമായ പ്രസക്തിയും അതുള്‍ക്കൊള്ളുന്ന സാംസ്‌ക്കാരികമായ പ്രചോദനവും ഉണര്‍വും ഔന്നത്യവുമൊക്കെ പ്രചരിപ്പിക്കുകയുമാണ് മാര്‍ച്ച് 21 എന്ന ലോക കവിതാദിനം

ഇഎംഎസിന്റെ ചരമവാര്‍ഷികദിനം

കമ്മ്യൂണിസ്റ്റ് നേതാവും കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയുമായ ഇ എം എസ് ശങ്കരന്‍ നമ്പൂതിരിപ്പാട് 1909 ജൂണ്‍ 14ന് പെരിന്തല്‍മണ്ണയ്ക്കു സമീപം ഏലംകുളം മനയ്ക്കല്‍ ജനിച്ചു. സ്‌കൂളിലും കോളേജിലും പഠിക്കുമ്പോള്‍ തന്നെ എഴുത്തിന്റെ ലോകത്തിലേക്കു…

അക്കിത്തത്തിന്റെ ജന്മവാര്‍ഷികദിനം

പ്രസിദ്ധ കവി അക്കിത്തം അച്യുതന്‍ നമ്പൂതിരി 1926 മാര്‍ച്ച് 18നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലാണ് ജനിച്ചത്. അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ വാസുദേവന്‍ നമ്പൂതിരിയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വ്വതി അന്തര്‍ജ്ജനവുമാണ് മാതാപിതാക്കള്‍.

സൈന നെഹ്‌വാളിന് ജന്മദിനാശംസകള്‍

ഇന്ത്യയിലെ പ്രശസ്ത ബാഡ്മിന്റണ്‍ താരമാണ് ഖേല്‍രത്‌ന പുരസ്‌കാരജേതാവായ സൈന നെഹ്‌വാള്‍. ഇന്ത്യയുടെ അയണ്‍ ബട്ടര്‍ഫ്‌ളൈ എന്ന് വിശേഷണമുള്ള സൈന 1990 മാര്‍ച്ച് 17-ന് ഹരിയാനയിലെ ഹിസാറിലാണ് ജനിച്ചത്. ഇന്ത്യന്‍ ബാഡ്മിൻ്റണ്‍ താരമായ പി കശ്യപാണ് സൈനയുടെ…

ശ്രീകുമാരന്‍ തമ്പിയ്ക്ക് ജന്മദിനാശംസകള്‍

കവി, നോവല്‍ രചയിതാവ്, ചലച്ചിത്രഗാനരചയിതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, സംഗീതസംവിധായകന്‍, ടെലിവിഷന്‍ നിര്‍മ്മാതാവ് എന്നിങ്ങനെ വിവിധമേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ചയാളാണ് ശ്രീകുമാരന്‍ തമ്പി