Browsing Category
TODAY
ചാര്‍ലി ചാപ്ലിന്റെ ജന്മവാര്‍ഷികദിനം
വിഖ്യാത ഇംഗ്ലീഷ് നടനും ചലച്ചിത്ര നിര്‍മ്മാതാവുമായിരുന്നു ചാര്‍ലി ചാപ്ലിന്‍. 1889 ഏപ്രില്‍ 16ന് ലണ്ടനിലെ വാല്‍വര്‍ത്തിലായിരുന്നു ചാര്‍ലി ചാപ്ലിന്റെ ജനനം. ഏറെ വിഷമതകള്‍ നിറഞ്ഞതായിരുന്നു ചാപ്ലിന്റെ കുട്ടിക്കാലം.
ഡോ.ബി.ആര്‍ അംബേദ്കര്‍ ജന്മവാര്‍ഷികദിനം
ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പി ഡോ. ബി ആര്‍ അംബേദ്കര്‍ നിലവില്‍ മദ്ധ്യപ്രദേശിന്റെ ഭാഗമായ അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയിലെ സെന്‍ട്രല്‍ പ്രൊവിന്‍സില്‍ ഉള്‍പ്പെടുന്ന മഹോയില്‍ 1891 ഏപ്രില്‍ 14ന് ജനിച്ചു. ക്ലേശപൂര്‍ണ്ണമായിരുന്നു അംബേദ്കറുടെ…
ജാലിയന്‍ വാലാബാഗ് ദിനം
കെട്ടിടങ്ങളും ഉയര്‍ന്ന മതില്‍ കെട്ടുകളുമായി ചുറ്റപ്പെട്ട സ്ഥലത്ത് ഇരുപതിനായിരത്തോളം ആളുകള്‍ ഒത്തുകൂടി. ഇതറിഞ്ഞെത്തിയ ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ ജനറല്‍ മൈക്കള്‍ ഡയര്‍ യാതൊരു പ്രകോപനവുമില്ലാതെ ജനക്കൂട്ടത്തിനുനേരെ വെടിവെയ്ക്കാന്‍ തന്റെ…
കുമാരനാശാന്റെ ജന്മവാര്‍ഷികദിനം
മലയാള കവിതാചരിത്രത്തില്‍ കാല്പനിക പ്രസ്ഥാനത്തിന് തുടക്കം കുറിച്ച ഖണ്ഡകാവ്യമാണ് വീണപൂവ്. ബാലരാമായണം, പുഷ്പവാടി, ലീല, നളിനി അഥവാ ഒരു സ്‌നേഹം, ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ, പ്രരോദനം, ചിന്താവിഷ്ടയായ സീത തുടങ്ങിയവയാണ് പ്രധാനകൃതികള്‍.