DCBOOKS
Malayalam News Literature Website
Browsing Category

TODAY

ലോക ജൈവവൈവിധ്യദിനം

എല്ലാ വര്‍ഷവും മേയ് 22 ഐക്യരാഷ്ട്രയുടെ ആഭിമുഖ്യത്തില്‍ ലോക ജൈവവൈവിധ്യദിനമായി ആചരിക്കുന്നു.ആവാസവ്യവസ്ഥയുടെ ആരോഗ്യക്ഷമതയുടെ അളവുകോലാണ് ജൈവവൈവിധ്യം.

മലയാളത്തിന്റെ ആറാം തമ്പുരാന്‌ ജന്മദിനാശംസകള്‍

മലയാളത്തിന്റെ നടനവിസ്മയമാണ് മോഹന്‍ലാല്‍. നിരവധി കഥാപാത്രങ്ങളിലൂടെയും അഭിനയമുഹൂര്‍ത്തങ്ങളിലൂടെയും സിനിമാസ്വാദകരെ വിസ്മയിപ്പിക്കുന്ന മോഹന്‍ലാല്‍ മൂന്നു പതിറ്റാണ്ടുകാലമായി ഈ മേഖലയിലെ സജീവസാന്നിദ്ധ്യമാണ്.

ശോഭന പരമേശ്വരന്‍ നായരുടെ ചരമവാര്‍ഷികദിനം

മലയാളചലച്ചിത്രരംഗത്ത് സജീവമായിരുന്ന നിര്‍മ്മാതാവായിരുന്നു ശോഭന പരമേശ്വരന്‍ നായര്‍. നിശ്ചല ഛായാഗ്രഹണത്തിലൂടെ മലയാള ചലച്ചിത്രലോകത്തെത്തിയ അദ്ദേഹം മലയാളസാഹിത്യത്തിലെ മികച്ച രചനകള്‍ ചലച്ചിത്രമാക്കുന്നതില്‍ താല്പര്യം കാണിച്ചു.

സി.വി രാമന്‍പിള്ളയുടെ ജന്മവാര്‍ഷികദിനം

ആദ്യകാല മലയാള നോവലിസ്റ്റുകളില്‍ പ്രമുഖനായിരുന്ന സി.വി.രാമന്‍പിള്ള കേരള സ്കോട്ട് എന്ന വിശേഷണത്താലാണ് അറിയപ്പെടുന്നത്. മാര്‍ത്താണ്ഡവര്‍മ്മാ, രാമരാജാബഹദൂര്‍, ധര്‍മ്മരാജാ എന്നീ ചരിത്രാഖ്യായികകളുടെ രചയിതാവാണ് അദ്ദേഹം

കുട്ടിക്കഥകളുടെ മുത്തച്ഛന് ഇന്ന് പിറന്നാൾ

മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരനാണ് സിപ്പി പള്ളിപ്പുറം. ദേശീയവും പ്രാദേശികവുമായ നിരവധി പുരസ്‌കാരങ്ങള്‍ സിപ്പി പള്ളിപ്പുറം നേടിയിട്ടുണ്ട്.