Browsing Category
TODAY
ഹെലന്‍ കെല്ലറിന്റെ ചരമവാര്‍ഷികദിനം
കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട് സ്വന്തം വൈകല്യങ്ങളെ തോല്‍പിച്ച ഇംഗ്ലീഷ് വനിതയാണ് ഹെലന്‍ ആദംസ് കെല്ലര്‍. പത്തൊന്‍പതുമാസം മാത്രം പ്രായമുള്ളപ്പോള്‍ കാഴ്ചശക്തിയും കേള്‍വിശക്തിയും നഷ്ടപ്പെട്ട അവര്‍ സ്വപ്രയത്‌നം കൊണ്ട് സാഹിത്യം,…
‘ആ നീര്‍മാതളം ഇപ്പോഴും പൂക്കാറുണ്ട്’… ഓര്‍മ്മയില്‍ മാധവിക്കുട്ടി!
വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം,കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, ഏഷ്യന്‍ വേള്‍ഡ് പ്രൈസ്, ഏഷ്യന്‍ പൊയട്രി പ്രൈസ്, കെന്റ് അവാര്‍ഡ്, ആശാന്‍ വേള്‍ഡ് പ്രൈസ് തുടങ്ങി കഥയ്ക്കും കവിതയ്ക്കുമായി നിരവധി പുരസ്‌കാരങ്ങള്‍…
ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ ജന്മവാര്‍ഷികദിനം
മലയാളത്തിലെ കാല്‍പനിക കവികളില്‍ ശ്രദ്ധേയസാന്നിദ്ധ്യമായിരുന്നു ഇടപ്പള്ളി രാഘവന്‍ പിള്ള . മലയാളകവിതയില്‍ കാല്പനികവിപ്ലവം കൊണ്ടുവന്നത് ഇടപ്പള്ളിക്കവികളായ ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയും ഇടപ്പള്ളി രാഘവന്‍പിള്ളയുമാണ്. ഇറ്റാലിയന്‍ കാല്പനികകവിയായ…
മാത്യു മറ്റത്തിന്റെ ചരമവാര്‍ഷികദിനം
മലയാള സാഹിത്യത്തിലെ ജനപ്രിയ സാഹിത്യകാരന്മാരിലൊരാളായിരുന്നു മാത്യു മറ്റം. ആഴ്ചപ്പതിപ്പില്‍ നിരവധി തുടര്‍നോവലുകള്‍ എഴുതിയിട്ടുള്ള മാത്യു മറ്റത്തിന്റെ മുന്നൂറോളം നോവലുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
മുട്ടത്തുവര്‍ക്കിയുടെ ചരമവാര്‍ഷികദിനം
മലയാളസാഹിത്യത്തിലെ ജനപ്രിയ എഴുത്തുകാരനായിരുന്നു മുട്ടത്തുവര്‍ക്കി. മദ്ധ്യകേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തെ അവലംബിച്ച് സാഹിത്യരചന നടത്തിയിരുന്ന മുട്ടത്തു വര്‍ക്കിയാണ് മലയാളസാഹിത്യത്തെ ജനകീയവല്‍ക്കരിച്ചത്.