Browsing Category
TODAY
ഓര്‍മ്മകളില്‍ ബഷീര്‍
സാധാരണക്കാരില്‍ സാധാരണക്കാരനായ നാട്ടുമനുഷ്യന്റെ പച്ചഭാഷയില്‍ വായനക്കാരനെ ഒരുപോലെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, കരയിപ്പിക്കുകയും ചെയ്ത കഥാകാരന്‍. മലയാളഭാഷയുടെ ഒരേ ഒരു സുല്‍ത്താനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 28…
സ്വാമി വിവേകാനന്ദന്റെ സമാധിദിനം
യുവജനതയുടെ ഹരമായി മാറിയ സന്യാസിവര്യനാണ് വിവേകാനന്ദന്‍. അദ്ദേഹത്തെക്കുറിച്ച് യുവജനതയോട് പറയേണ്ടതില്ല. കാരണം ചിന്തകൊണ്ടും പ്രവൃത്തികൊണ്ടുമെല്ലാം സ്വാമി വിവേകാനന്ദന്റെ ജീവിതം യുവഹൃദയങ്ങള്‍ തൊട്ടുണര്‍ത്തിയവയാണ്. ഇന്ത്യയുടെ യുവത്വത്തെ…
പൊന്‍കുന്നം വര്‍ക്കിയുടെ ചരമവാര്‍ഷികദിനം
എഴുത്തില്‍ വിപ്ലവം സൃഷ്ടിച്ച മലയാളത്തിലെ ചെറുകഥാകൃത്തുക്കളില്‍ പ്രമുഖനായിരുന്നു പൊന്‍കുന്നം വര്‍ക്കി. മുതലാളിത്തത്തിനും കിരാതഭരണകൂടങ്ങള്‍ക്കുമെതിരെ പോരാടിയ പൊന്‍കുന്നം വര്‍ക്കി തന്റെ എഴുത്തില്‍ വരുത്തിയ വിപ്ലവം ഒരു ജനതയുടെ ചിന്തയിലേക്കും…
പി.കേശവദേവിന്റെ ചരമവാര്‍ഷികദിനം
പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും തൊഴിലാളി പ്രസ്ഥാന പ്രവര്‍ത്തകനുമായിരുന്നു പി. കേശവദേവ് 1904 ജൂലൈ 20ന് എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിലാണ് ജനിച്ചത്.
ദാദാഭായ് നവറോജിയുടെ ചരമവാര്‍ഷികദിനം
ഇന്ത്യയുടെ വന്ദ്യവയോധികന്‍ എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനിയാണ് ദാദാഭായ് നവറോജി. എ.ഒ ഹ്യൂമിന്റെ കൂടെ ഇന്ത്യന്‍ നാഷണന്‍ കോണ്‍ഗ്രസ് സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത അദ്ദേഹം ഒരു വിദ്യാഭ്യാസ വിചക്ഷണന്‍ കൂടിയായിരുന്നു.