DCBOOKS
Malayalam News Literature Website
Browsing Category

TODAY

വക്കം മജീദിന്റെ ചരമവാര്‍ഷികദിനം

ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളില്‍ പ്രമുഖനും തിരുക്കൊച്ചി നിയമസഭയിലെ അംഗവുമായിരുന്നു അബ്ദുള്‍ മജീദ് എന്ന വക്കം മജീദ്. 1909 ഡിസംബര്‍ 20-ന് വക്കത്തായിരുന്നു ജനനം.

കോവിലന്റെ ജന്മവാര്‍ഷികദിനം

മലയാളത്തിലെ പ്രശസ്തനായ എഴുത്തുകാരനായിരുന്നു കോവിലന്‍. ഗുരുവായൂരിന് സമീപം കണ്ടാണശ്ശേരിയില്‍ 1923 ജൂലൈ 9നാണ് ജനിച്ചത്. കോവിലന്‍ എന്നത് അദ്ദേഹത്തിന്റെ തൂലികാ നാമമായിരുന്നു. കണ്ടാണശ്ശേരി വട്ടോമ്പറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍ എന്നതായിരുന്നു…

കെ.എല്‍. മോഹനവര്‍മ്മയ്ക്ക് ജന്മദിനാശംസകള്‍

പ്രശസ്തനായ നോവലിസ്റ്റും സാഹിത്യകാരനുമാണ്‌ കെ.എൽ. മോഹനവർമ്മ. കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുള്ള മോഹനവർമ്മ വീക്ഷണം പത്രത്തിന്റെ മുഖ്യ പത്രാധിപരായിരുന്നു.

സി.കേശവന്റെ ചരമവാര്‍ഷികദിനം

തിരുക്കൊച്ചിയിലെ മുഖ്യമന്ത്രിയായിരുന്ന സി. കേശവന്‍ കേരളത്തിലെ സ്വാതന്ത്ര്യസമര സേനാനികളില്‍ പ്രമുഖനായിരുന്നു. എസ്.എന്‍.ഡി.പി. യോഗം സെക്രട്ടറിയായിരുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു നിവര്‍ത്തന പ്രക്ഷോഭം നടന്നത്. 1951 മുതല്‍ 1952 വരെ…

കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയുടെ ചരമവാര്‍ഷിക ദിനം

മലയാള മനോരമ ദിനപത്രത്തിന്റെ സ്ഥാപകനും എഴുത്തുകാരനും സാമൂഹ്യപരിഷ്‌ക്കര്‍ത്താവുമായിരുന്നു കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള. 1858-ല്‍ പത്തനംതിട്ടയിലെ നിരണത്താണ് വര്‍ഗീസ് മാപ്പിളയുടെ ജനനം. വര്‍ഗീസ് മാപ്പിളയുടെ പത്രാധിപത്യത്തില്‍ കോട്ടയം…