Browsing Category
TODAY
മലയാളത്തിന്റെ എഴുത്താചാര്യന്‍ എം ടി വാസുദേവന്‍നായര്‍ നവതിയിലേക്ക്
എം ടി വാസുദേവന്‍നായര്‍ നവതിയിലേക്ക്, മലയാളത്തിന്റെ എഴുത്താചാര്യന്‍ എം ടി വാസുദേവന്‍നായര്‍ ക്ക് ഇന്ന് 89-ാം പിറന്നാൾ.ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം ജൂലൈ 15നും നക്ഷത്ര പ്രകാരം കര്‍ക്കടകത്തിലെ ഉത്രട്ടാതിയിലുമാണ് എംടിക്ക് പിറന്നാള്‍.
എന്‍.എന്‍.കക്കാട് ജന്മവാര്‍ഷികദിനം
ആധുനിക മലയാളത്തിലെ പ്രശസ്തനായ കവിയായിരുന്നു എന്‍.എന്‍. കക്കാട് എന്നറിയപ്പെടുന്ന നാരായണന്‍ നമ്പൂതിരി കക്കാട്. കോഴിക്കോട് ജില്ലയിലെ അവിടനല്ലൂര്‍ ഗ്രാമത്തില്‍ 1927 ജൂലൈ 14നാണ് എന്‍.എന്‍. കക്കാട് ജനിച്ചത്. കക്കാട് നാരായണന്‍ നമ്പൂതിരിയും ദേവകി…
ലിയു സിയാബോയുടെ ചരമവാര്‍ഷികദിനം
2010-ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ച ചൈനീസ് മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്നു ലിയു സിയാബോ. ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഏറെക്കാലം ചൈനീസ് ഭരണകൂടത്തിന്റെ വീട്ടുതടങ്കലിലായിരുന്ന അദ്ദേഹം കരളിന് ബാധിച്ച…
എം.പി പോളിന്റെ ചരമവാര്‍ഷികദിനം
മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനും സാഹിത്യ വിമര്‍ശകനായിരുന്നു എം.പി പോള്‍. 1904 മെയ് ഒന്നിന് എറണാകുളം ജില്ലയിലെ പുത്തന്‍പള്ളിയിലാണ് ജനനം. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ അധ്യാപകനായിരിക്കെ മാനേജ്‌മെന്റ് തീരുമാനങ്ങളെ ചോദ്യം ചെയ്യുകയും ജോലി…
ഇന്ന് ലോക ജനസംഖ്യാ ദിനം
ജൂലൈ 11 ആണ് ലോകജനസംഖ്യാ ദിനമായി ആചരിക്കുന്നത്. 1987 ജൂലൈ 11 ആണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. അടുത്ത 50 വര്‍ഷം കൊണ്ട് ലോകജനസംഖ്യ ഇരട്ടിച്ച് 1100 കോടിയിലെത്തുമെന്നാണ് ജനസംഖ്യാ വിദഗ്ദ്ധരുടെ കണക്കുകൂട്ടല്‍.