DCBOOKS
Malayalam News Literature Website
Browsing Category

TODAY

എന്‍.കെ ദാമോദരന്റെ ജന്മവാര്‍ഷികദിനം

മലയാളത്തിലെ പ്രമുഖ സാഹിത്യകാരനായിരുന്നു എന്‍.കെ. ദാമോദരന്‍. ആറന്മുളയ്ക്കടുത്ത് ളാകയില്‍ 1909 ഓഗസ്റ്റ് 3-ന് അദ്ദേഹം ജനിച്ചു. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തില്‍ റീഡറായും സര്‍വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്ററായും കലാകൗമുദി…

അലക്‌സാണ്ടര്‍ ഗ്രഹാംബെലിന്റെ ചരമവാര്‍ഷികദിനം

ടെലിഫോണിന്റെ ഉപജ്ഞാതാവായി വിശേഷിപ്പിക്കുന്ന അലക്‌സാണ്ടര്‍ ഗ്രഹാംബെല്‍ സ്‌കോട്ട്‌ലന്റിലെ എഡിന്‍ബറോയില്‍ 1847 മാര്‍ച്ച് മൂന്നിനാണ് ജനിച്ചത്. കേള്‍വിസംസാര ശക്തികളേക്കുറിച്ചുള്ള പഠനങ്ങളാണ് ഗ്രഹാംബെല്ലിനെ ടെലിഫോണിന്റെ കണ്ടുപിടിത്തത്തിലേക്ക്…

ബാലചന്ദ്രന്‍ ചുള്ളിക്കാടിന് ജന്മദിനാശംസകള്‍

സാഹിത്യലോകത്തും ചലച്ചിത്രലോകത്തും തന്റേതായ ഇടംകണ്ടെത്തി മുന്നേറുന്ന ബാലചന്ദ്രന്‍ ചുള്ളിക്കാട് 1957 ജൂലൈ 30ന് എറണാകുളം ജില്ലയിലെപറവൂരിലാണ് ജനിച്ചത്. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി.

ഇരയിമ്മന്‍ തമ്പിയുടെ ചരമവാര്‍ഷികദിനം

‘ഓമനത്തിങ്കള്‍ കിടാവോ’ എന്ന പ്രശസ്തമായ താരാട്ടുപാട്ട് എഴുതിയത് ഇരയിമ്മന്‍ തമ്പിയാണ്. സ്വാതി തിരുന്നാള്‍ ജനിച്ചപ്പോള്‍ സ്വാതി തിരുന്നാളിന്റെ അമ്മയായ റാണി ഗൗരി ലക്ഷ്മി ഭായിക്കു വേണ്ടി എഴുതിയതാണ് ഈ താരാട്ടുപാട്ട്. പ്രാണനാഥനെനിക്കുനല്‍കിയ…

ഇന്ത്യയെ സ്വപ്നം കാണാൻ പഠിപ്പിച്ച മനുഷ്യൻ; ഓര്‍മ്മകളില്‍ കലാം

ജീവിതം കൊണ്ട് ഇന്ത്യയെ പ്രചോദിപ്പിച്ച രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ഓര്‍മ്മയായിട്ട് ഏഴ് വര്‍ഷങ്ങള്‍ പിന്നിടുന്നു. ഇന്ത്യയെ സ്വപ്നം കാണാന്‍ പഠിപ്പിച്ച രാഷ്ട്രപതിയായിരുന്നു ഡോ. എ.പി.ജെ. അബ്ദുള്‍ കലാം. സാങ്കേതിക വൈദഗ്ധ്യവും…