Browsing Category
QUOTE OF THE DAY
ഇനിയൊരിക്കലും ഒരു ഋതു പിറക്കില്ലിതുപോലെ…
ഇനിയൊരിക്കലും
ഒരു ഋതു പിറക്കില്ലിതുപോലെ
നാം പരസ്പരം
തൊട്ടമാത്രയില്
പൂത്തുലഞ്ഞ പ്രപഞ്ചമെന്നപോല്‍
-ബിനീഷ് പുതുപ്പണം (പ്രേമനഗരം)
പരിപൂർണ്ണത അന്വേഷിക്കുന്നവൻ ഒരിക്കലും…
പരിപൂർണ്ണത അന്വേഷിക്കുന്നവൻ ഒരിക്കലും സംതൃപ്തനായിരിക്കില്ല- ലിയോ ടോൾസ്റ്റോയ്
ഭാവനയാണ് സൃഷ്ടിയുടെ നാന്ദികുറിക്കുന്നത്…
ഭാവനയാണ് സൃഷ്ടിയുടെ നാന്ദികുറിക്കുന്നത്. ഇഷ്ടപ്പെട്ടതെന്തും ഭാവനയില്‍ കാണൂ, നിങ്ങള്‍ സങ്കല്‍പ്പിക്കുന്നതാണ് നിങ്ങളുടെ ലക്ഷ്യം. ഒടുക്കം ആ ലക്ഷ്യം നിങ്ങള്‍ സാധൂകരിക്കും- ജോര്‍ജ് ബര്‍ണാഡ് ഷാ
എപ്പോഴും താഴേയ്ക്ക് നോക്കി നടക്കുന്നവര്‍ക്ക്…
എപ്പോഴും താഴേയ്ക്ക് നോക്കി നടക്കുന്നവര്‍ക്ക് ഒരിക്കലും മഴവില്ല് കാണാന്‍ കഴിയില്ല- ചാര്‍ലി ചാപ്ലിന്