Browsing Category
QUOTE OF THE DAY
ജീവനുവേണ്ടിയുള്ള അവസാന പിടച്ചില്‍ കാണാന്‍ നിനക്കാഗ്രഹമുണ്ടോ…?
'ജീവനുവേണ്ടിയുള്ള അവസാന പിടച്ചില്‍ കാണാന്‍ നിനക്കാഗ്രഹമുണ്ടോ...? ഇടയ്ക്ക് ആ ഫ്രീസറിന്റെ വാതില്‍ ഒന്ന് തുറന്നു നോക്കിയാല്‍ മതി. ബാഗിനുള്ളില്‍ കിടന്ന് മീന്‍ തണുത്ത് പിടയ്ക്കുന്നത് നിനക്ക് കാണാന്‍ കഴിയും. മീനിന് അര മണിക്കൂര്‍, മനുഷ്യന് രണ്ടോ…
സ്നേഹം എന്നെപ്പോലെ ദുര്‍ബ്ബലനായ ഒരു മനുഷ്യനുമാത്രം വിധിച്ചതാണ്…
'സ്നേഹം എന്നെപ്പോലെ ദുര്‍ബ്ബലനായ ഒരു മനുഷ്യനുമാത്രം വിധിച്ചതാണ്, സമ്പൂര്‍ണ്ണനായ നീ അതനുഭവിക്കാന്‍ ശ്രമിക്കരുത്. അങ്ങനെ ചെയ്താല്‍ വിലപിടിച്ച നിന്റെ കമ്പിച്ചുരുളുകള്‍ കത്തിയെരിയും. അതോടെ നീ അപൂര്‍ണ്ണനായിത്തീരും, ബലഹീന മനുഷ്യന്റെ വരും…
നിന്റെ ഉള്ളു ചികഞ്ഞ്…
'നിന്റെ ഉള്ളു ചികഞ്ഞ്
നിന്റെ രഹസ്യങ്ങളെ അന്വേഷിച്ച്
കണ്ടെത്തുന്നതു കൊണ്ടാണോ
നിന്റെ കണ്ണില്‍ ഞാനൊരു ദുഷ്ടജീവിയായത് ?-
മാധവിക്കുട്ടി(ചന്ദനമരങ്ങള്‍)