DCBOOKS
Malayalam News Literature Website
Browsing Category

QUOTE OF THE DAY

ജീവിതം ഹ്രസ്വമാണ്…

ജീവിതം ഹ്രസ്വമാണ്. അശ്രദ്ധമായി സമയം ചെലവഴിച്ച് അതിനെ നാം പിന്നെയും ഹ്രസ്വമാക്കുന്നു- വിക്ടര്‍ യൂഗോ

കഥ തുടങ്ങാന്‍ ഒരു ഹേതു വേണം…

കഥ തുടങ്ങാന്‍ ഒരു ഹേതു വേണം. കാണാവുന്നതും തൊടാവുന്നതുമായ ഒരനുഭവ സമുച്ചയം- ഒ.വി.വിജയന്‍ (ഇതിഹാസത്തിന്റെ ഇതിഹാസം)

സത്യം കഠിനമാണ്…

സത്യം കഠിനമാണ്. ആ കഠിന സത്യത്തെ ഞാന്‍ വരിച്ചിരിക്കുന്നു അതൊരിക്കലും വഞ്ചിക്കുകയില്ല രവീന്ദ്രനാഥ ടാഗോര്‍