DCBOOKS
Malayalam News Literature Website
Browsing Category

QUOTE OF THE DAY

എല്ലാ നേട്ടങ്ങളിലും വലിയ വിജയം…

എല്ലാ നേട്ടങ്ങളിലും വലിയ വിജയം ഒരാള്‍ അവനവനില്‍ നേടുന്ന വിജയമാണ്. ഈ വിജയത്തെക്കുറിച്ചറിയാവുന്നവര്‍ ഒരിക്കലും പരാജയമെന്തെന്ന് അറിയുന്നില്ല.- എ.ജെ. ക്രോണിന്‍

സന്തോഷമായിരിക്കാൻ ആവശ്യം വേണ്ട മഹത്തായ കാര്യങ്ങൾ…

സന്തോഷമായിരിക്കാൻ ആവശ്യംവേണ്ട മഹത്തായ കാര്യങ്ങൾ, എന്തെങ്കിലും ചെയ്യാനുണ്ടായിരിക്കുക, എന്തിനെയെങ്കിലും സ്നേഹിക്കുക, എന്തിലെങ്കിലും പ്രത്യാശ പുലർത്തുക എന്നിവയാണ്. ജോസഫ് അഡിസൺ

ദിവസവും വായനയ്ക്കായി ഒരു മണിക്കൂര്‍…

ദിവസവും വായനയ്ക്കായി ഒരു മണിക്കൂര്‍ മാറ്റിവയ്ക്കൂ. അത് നിങ്ങളെ അറിവിന്റെ കേന്ദ്രമാക്കി ഏതാനും നാളുകള്‍ക്കുള്ളില്‍ തന്നെ പരിണമിപ്പിക്കും- എ പി ജെ അബ്ദുള്‍ കലാം