DCBOOKS
Malayalam News Literature Website
Browsing Category

QUOTE OF THE DAY

നൈരാശ്യത്താലൂന്നി നടക്കും…

നൈരാശ്യത്താലൂന്നി നടക്കും ചുവടുകള്‍ ശ്രദ്ധിക്കൂ. കനത്തയിരുളും കഴിഞ്ഞുപോം, കാത്തിരിക്കൂ നാളെവരെ. -വില്യം കൗപര്‍

വിശ്വാസം ഇല്ലാതെ ഒരു മനുഷ്യന്…

വിശ്വാസം ഇല്ലാതെ ഒരു മനുഷ്യന് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല. വിശ്വാസത്തോടൊപ്പം എല്ലാ കാര്യങ്ങളും സാധ്യമായി വരുന്നു. -സര്‍ വില്യം ഓസ്‌ലര്‍