Browsing Category
QUOTE OF THE DAY
അത് അങ്ങനെതന്നെ സ്വീകരിക്കുവാന്‍ തയ്യാറാവുക…
''അത് അങ്ങനെതന്നെ സ്വീകരിക്കുവാന്‍ തയ്യാറാവുക. എന്താണോ സംഭവിച്ചത്, അതിനെ സ്വീകരിക്കുകയാണ്, ദൗര്‍ഭാഗ്യകരമായ പരിണതഫലങ്ങള്‍ അതിജീവിക്കുന്നതിലെ ആദ്യത്തെ പടി''-വില്യം ജയിംസ്
നമുക്കു പുറമേയുള്ള ഒന്നുമായും സന്തോഷത്തിന്…
നമുക്കു പുറമേയുള്ള ഒന്നുമായും സന്തോഷത്തിന് യാതൊരു ബന്ധവുമില്ല. നമ്മുടെ ജീവിതത്തെയും ആരോഗ്യത്തെയും അവ സ്വാധീനിക്കുന്നുണ്ടെങ്കിലും സന്തോഷം മനസ്സില്‍നിന്ന് കുതിച്ചുയരുന്നതാണ്.- ബെഞ്ചമിന്‍ ഫ്രാങ്ക്‌ലിന്‍
ആഹ്ലാദത്തിന്റെ എത്രകണ്ട് സ്രോതസ്സുകളെ…
ആഹ്ലാദത്തിന്റെ എത്രകണ്ട് സ്രോതസ്സുകളെ ഒരാള്‍ അവനവനില്‍ കണ്ടെത്തുന്നുവോ അത്രയ്ക്ക് സന്തുഷ്ടനായിരിക്കും അയാള്‍. ഏറ്റവും ഉന്നതവും വൈവിധ്യമാര്‍ന്നതും ദീര്‍ഘനാള്‍ നിലനില്ക്കുന്നതുമാണ് മനസ്സിന്റെ ആഹ്ലാദങ്ങള്‍. - ആര്‍തര്‍ ഷോപ്പനോവര്‍